തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്.…
Tag:
