തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും തലമുടി വളര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ലിംഗ നിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം മുടി വളര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ശിക്ഷിക്കരുതെന്നും കമ്മീഷന് പറഞ്ഞു. കണ്ണും…
Tag:
