തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ചുമത്തി നടപടികളെടുക്കാന്‍ സര്‍ക്കാര്‍. ഇത്തരത്തില്‍ ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ക്കെതിരെ 5,000 രൂപ പിഴ ചുമത്തി പ്രോസിക്യൂഷന് നടപടികള്‍…
Tag:
