മലയാളികള്‍ പൊതുവെ നോണ്‍ വെജ് ഭക്ഷണ പ്രിയരാണ് എന്നാണ് പൊതുവെ പറച്ചില്. പക്ഷേ നോണ്‍വെജിന്റെ അമിത ഉപയോഗം കോളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ്. പക്ഷേ കരിങ്കോഴിയുടെ ഇറച്ചി കോളസ്ട്രോള്‍ ഉണ്ടാക്കില്ല…
#Benafits
-
-
മുളച്ച തേങ്ങക്കുള്ളില്‍ കാണപ്പെടുന്ന പൊങ്ങ് തേങ്ങയേക്കാളേറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ഇത് നിത്യേന കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ ചെറുതല്ല. ജീവകങ്ങളായ ബി-1, ബി-3, ബി-5, ബി-6, എന്നിവയും സെലെനിയം, മഗ്നീഷ്യം,…
-
ദിവസവും വെള്ളരിക്ക, കുക്കുംബര്‍ പോലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുക്കുംബര്‍ ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും.…
-
ചായ്മന്‍സ എന്ന് കേട്ടാല്‍ അത് പലര്‍ക്കും അറിയില്ല. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു കുറ്റിച്ചെടിയാണ് ചായ മന്‍സ അഥവാ ട്രീ ചീര (സിനിഡോസ്കോളസ് അക്കോണിറ്റിഫോളിയസ്). മായന്‍ ചീര അല്ലെങ്കില്‍ മെക്സിക്കന്‍…
-
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങ. ധാരാളം പ്രോട്ടീനും, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, അയേണ്‍, റൈബോഫ്ളാബിന്‍…
-
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് നല്ല പോഷക ഗുണമാണുള്ളത്. ചെറുപയര്‍, വന്‍പയര്‍, കടല പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. അതില്‍ പ്രധാനമാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു…
-
വളരെ ഉപയോഗ പ്രദമായമായ ഒരു എണ്ണയാണ് ആവണക്കെണ്ണ. ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു.മുടി കൊഴിച്ചില്‍ മാത്രമല്ല, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുള്ള ശേഷിയുള്ളവയാണിത്.…
-
ഏതു പ്രായത്തിലുളളവര്‍ക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഈന്തപ്പ ഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം മറികടക്കാന്‍ സഹായിക്കും. ഈന്ത പ്പഴം കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം…
-
മുന്തിരി ഇലകളുടെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. വെരിക്കോസ് ഞരമ്പുകളുടെ രക്തപ്രവാഹത്തെ മെച്ചപ്പെടുത്താന്‍ ചുവന്ന മുന്തിരിവള്ളിയുടെ ഇല സഹായിക്കുന്നു. വയറിളക്കം വിട്ടുമാറാത്ത ക്ഷീണം…
-
ഏത് പ്രായക്കാര്‍ക്കും മാമ്പഴം ഇഷ്ടമാണ്. പ്രകൃതി ദത്തമായ മാമ്പഴം നമ്മുക്ക് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു. മാത്രമല്ല, മാമ്പഴം വച്ച അനവധി റെസിപ്പികളും ഉണ്ടാക്കാം. മാമ്പഴത്തിന്റെ തൊലിയില്‍ ആന്റിഓക്സിഡന്റുകളായ മാംഗിഫെറിന്,…