ഓഡിയോ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്‍സ്റ്റഗ്രാം. ക്ലബ്ഹൗസിന് സമാനമായി ഓഡിയോ റൂമുകള്‍ ആരംഭിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ ഇന്‍സ്റ്റഗ്രാം നടത്തിയെന്നും വാര്‍ത്തകളുണ്ട്.…
Tag:
