തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനോക്കോണ്ടകളില് ഒന്ന് ചത്തു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനോക്കോണ്ടകളില് ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത്…
Tag:
