കോഴിക്കോട് : ഉളളിയേരിയില്‍ നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍. അതിനിടെ, ഉളളിയേരിയിലും ബാലുശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ചേളന്നൂരില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.
