ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്പോള്‍ ലയണല്‍ മെസിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി.…
Sports
-
-
CricketSports
തകര്‍ന്നുപോയി; അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചതില്‍ പ്രതികരണവുമായി വേദ കൃഷ്ണമൂര്‍ത്തി
by NEWS DESK 3by NEWS DESK 3അമ്മയും സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വേദ കൃഷ്ണമൂര്‍ത്തി. മാനസികമായി താന്‍ ആകെ തകര്‍ന്നുപോയി എന്ന് വേദ പറഞ്ഞു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കുന്നുണ്ടെന്നും സാവധാനത്തില്‍ വിഷമത്തില്‍ നിന്ന്…
-
SportsTennis
മാധ്യമ ബഹിഷ്കരണം; ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയ്ക്ക് പിഴ; ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കാനും സാധ്യത
by NEWS DESK 3by NEWS DESK 3മത്സരാനന്തര വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്കരിക്കുന്നത് തുടരുകയാണെങ്കില്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്താക്കുമെന്ന് ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളുടെ ബോര്‍ഡ് അറിയിച്ചു. റോളണ്ട്…
-
CricketSports
ദി ഹണ്ട്രഡ്: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ജമീമ റോഡ്രിഗസ് നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സില്‍ കളിക്കും
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ആദ്യ എഡിഷനില്‍ ഇന്ത്യന്‍ യുവതാരം ജമീമ റോഡ്രിഗസും കളിക്കും. നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സ് ആണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ജൂലായ്…
-
CricketSports
ഓടിടി പ്ലാറ്റ്ഫോമുകള്‍ക്ക് വന്‍ സ്വീകാര്യത; സ്റ്റാര്‍ സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകള്‍ സംപ്രേഷണം നിര്‍ത്തുന്നു
by NEWS DESK 3by NEWS DESK 3സ്റ്റാര്‍ സ്പോര്‍ട്സ്, ഫോക്സ് സ്പോര്‍ട്സ് അടക്കം നൂറോളം ചാനലുകള്‍ സംപ്രേഷണം നിര്‍ത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കണ്‍സ്യൂമര്‍ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ…
-
BadmintonSports
ഒളിമ്പിക്സ് നടത്തിയാല്‍ കൊവിഡ് ഒളിമ്പിക്സ് വകഭേദം രൂപപ്പെട്ടേക്കാം; വലിയ ദുരന്തമായി കലാശിക്കും, മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3ടോക്യോ ഒളിമ്പിക്സ് നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ഒളിമ്പിക്സ് നടത്തിയാല്‍ അത് പുതിയ കൊവിഡ് വകഭേദത്തിനു കാരണമാകുമെന്നും അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ…
-
FootballSports
ഇഷ്ടിക ചൂളയില്‍ ദിവസ വേതനക്കാരിയായി ദേശീയ ഫുട്ബോള്‍ താരം; രാജ്യത്തിന് ആവശ്യമാണ് ഈ താരത്തെ, സര്‍ക്കാര്‍ പിന്തുണ വേണം
by NEWS DESK 3by NEWS DESK 3ഒരിക്കല്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സീനിയര്‍ ടീമില്‍ സ്ഥിര അംഗവുമായിരുന്ന ഝാര്‍ഖണ്ഡിലെ സംഗീത കുമാരി ഉപജീവനം വഴിമുട്ടി ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്നു. ധന്‍ബാദിലെ ബാഗ്മാര ബ്ലോക്കിലെ സ്വന്തം…
-
CricketSports
ലിംഗ വിവേചന ആരോപണങ്ങള്‍ തള്ളി മിതാലിയും ഹര്‍മന്‍പ്രീത് കൗറും
by NEWS DESK 3by NEWS DESK 3ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്മാരായ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്ന പുരുഷ, വനിതാ ടീം അംഗങ്ങളോട് ബിസിസിഐ ലിംഗ…
-
CricketSports
വര്‍ഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു, ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല: വെളിപ്പെടുത്തി സച്ചിന് തെണ്ടുല്‍ക്കര്‍
by NEWS DESK 3by NEWS DESK 3കരിയറില്‍ 10-12 വര്‍ഷങ്ങളോളം ഉത്കണ്ഠ അലട്ടിയിരുന്നു എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനു വളരെ മുന്‍പ് തന്നെ എന്നെ സംബന്ധിച്ചിടത്തോളം മത്സരം ആരംഭിക്കുമായിരുന്നു. ഉത്കണ്ഠ വളരെ അധികമായിരിക്കും.…
-
CricketSports
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാര്‍
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ താരം കൂടിയായ പവാര്‍ ഡബ്ല്യു വി രാമന് പകരമാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ,…
