ഇന്ത്യന്‍ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് താരത്തിന്റെ അമ്മയും കൊവിഡിനു കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സഹോദരിയും കൊവിഡ് ബാധിച്ച് മരിച്ചത്. വേദയുടെ…
Cricket
-
-
CricketSports
‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് തൊട്ടടുത്തുള്ളവരെ സഹായിക്കൂ; അഭ്യര്‍ത്ഥനയുമായി ശ്രീശാന്ത്, പിന്തുണയുമായി നിരവധി പേര്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധിയില്‍ കഴിയുന്നവരെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നമ്മുടെ…
-
CricketSports
കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ആറോളം താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ…
-
CricketSports
ഒരു റണ്‍ അകലെ പന്ത്; ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ജയം, വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ഒരു റണ്ണിനാണ് ആര്‍സിബി ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂര്‍ മുന്നോട്ടുവച്ച 172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍…
-
CricketSports
ഐ.പി.എല്ലില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്: കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും രവിചന്ദ്ര അശ്വിനും പിന്മാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംറോയല് ചാലഞ്ചേഴ്സ് ബംഗ്ലൂരു താരങ്ങളായ ആസ്ട്രേലിയയുടെ കെയിന്‍ റിച്ചാഡ്സണും ആദം സാമ്പയും ഐ.പി.എല്ലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ ആസ്ട്രേലിയയിലേക്ക് മടങ്ങുന്നു എന്നാണ് ആര്.സി.ബി അറിയിക്കുന്നത്. ഈ സീസണില്‍ റിച്ചാര്ഡ്സണ്…
-
CricketSports
മുത്തയ്യ മുരളീധരന് ഹൃദയാഘാതം; താരത്തെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീലങ്കന് ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ചെന്നൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അഞ്ചിയോപ്ലാസ്റ്റിക്ക് താരത്തെ വിധേയമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബുള്ളറ്റിന് ഉടന്‍ പുറത്ത് വരും. സണ്‍റൈസേഴ്സ് ഹൈദരാബാദിലെ കോച്ചിംഗ്…
-
CricketSports
മുംബൈയ്ക്ക് പത്ത് റണ്‍സ് ജയം; മികച്ച തുടക്കം മുതലാക്കാതെ കൊല്‍ക്കത്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് പത്ത് റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 152 റണ്‍സ് എടുത്ത് എല്ലാവരും…
-
ഐപിഎല്‍ 14ആം സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന് പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി…
-
CricketSports
പതിവ് തെറ്റിക്കാതെ മുംബൈ: ആവേശ പോരാട്ടത്തിലെ അവസാന പന്തില്‍ മുംബൈയെ വീഴ്ത്തി ബാംഗ്ലൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആവേശം അവസാന പന്തുവരെ നീണ്ടു നിന്ന ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയ…
-
CricketSports
ഐപിഎല്‍ 14ാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയും ബാംഗ്ലൂരും ഏറ്റുമുട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഐപിഎല് 14ആം സീസണ് ഇന്ന്് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.…
