ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ മാത്രം വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന ഉത്തരവ് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തമായി ടിക്കറ്റെടുക്കാന്‍ പോലും കഴിവില്ലാത്തവരെയാണ് ഗള്‍ഫ് മേഖലയിലെ…
Pravasi
-
-
KeralaPravasi
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ കൊവിഡില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്ബന്ധമാമെന്ന് കേരളം. ഈമാസം 20-ന് ഇത് പ്രാബല്യത്തില്‍ വരും.48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ്…
-
നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.45 ന് എയര്‍ അറേബ്യ വിമാനത്തിലായിരുന്നു നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം…
-
മനുഷ്യസ്നേഹിയായ യുവാവിന്റെ വേർപാടിൽ പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. രക്തദാനത്തെ സ്നേഹിക്കുന്ന ബ്ലഡ് ഡോണേഴ്സ്…
-
KeralaPravasi
വന്ദേമാതരം മിഷനില്‍ പ്രവാസികള്‍ക്ക് വരാന്‍ വളരെ കുറച്ച് വിമാനങ്ങള്‍ മാത്രം: ഉമ്മന്‍ ചാണ്ടി
ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേമാതരം മിഷനില്‍ ഉള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.…
-
CinemaDeathErnakulamHealthMalayala CinemaPravasi
ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു
ആലുവ സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു…
-
ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി കടുക്കചുവട് ലിനേഷ് സൗദിയിൽ മരിച്ചു. തിരുവല്ല കല്ലുങ്കൽ പുത്തൻ പറമ്പിൽ കുര്യൻ പി വർഗീസ് ദുബായിൽ മരിച്ചു.…
-
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 42 പേരാണ് മരിച്ചത്. സൗദിയില്‍ 32, കുവൈത്ത് ആറ്, യു.എ.ഇ 3, ബഹ്റൈന്‍ ഒന്ന് എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഇതോടെ…
-
പ്രവാസികള്‍ ക്വാറന്റീന് ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും…
-
നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ…
