പത്തനംതിട്ട: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബുവിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്കി. റാന്നി കോടതിയാണ് അനുമതി നല്‍കിയത്.…
Politics
-
-
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഉത്തരംമുട്ടിച്ച് കോണ്‍ഗ്രസ് ,അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ മറു ചോദ്യം. ‘എന്തുകൊണ്ട് എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ…
-
KeralaPalakkadPolitics
രമ്യ ഹരിദാസിന്റെ കൈവശം ആകെയുള്ളത് 22816 രൂപയുടെ സ്വത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം…
-
ദില്ലി: മോദിയെ കണക്കറ്റ് പരിഹസിച്ച് നടനും ലോക്സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്. ‘പുറത്തുപോകുന്ന ബഹുമാനപ്പെട്ട സര്-ജി (honble outgoing Sirji)’ എന്നാണ് സിന്‍ഹ ട്വീറ്റില്‍ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മാത്രമല്ല,…
-
KeralaKottayamPolitics
കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കളക്ടര്‍ പി കെ സുധീര്‍ബാബു മുമ്ബാകെ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.…
-
NationalPolitics
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആശയങ്ങള്‍ അപകടകരമാണ്: അരുണ്‍ ജയ്റ്റിലി
by വൈ.അന്‍സാരിby വൈ.അന്സാരില്ലി: കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ആശയങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നുമുള്ള ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും ജയ്റ്റ്ലി ആരോപിച്ചു. ദില്ലി…
-
KeralaNationalPoliticsWayanad
ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്ന് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എതിര്‍പ്പ് ഏറ്റവും…
-
KeralaPolitics
രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങും: സി.കെ പത്മനാഭന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: തെരഞ്ഞെടുപ്പ് ഫോക്കസ് കേരളത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങുമെന്ന് സി.കെ പത്മനാഭന്. ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന്…
-
KeralaPolitics
അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നൽകി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ…
-
ElectionKeralaPolitics
അടൂര്‍ പ്രകാശിന്റെ പേരില്‍ ബാങ്ക് നിക്ഷേപം 18.58 ലക്ഷം രൂപ; ഏഴ് ക്രിമിനല്‍ കേസുകള്‍
തിരുവനന്തപുരം : ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ . നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരണ കണക്കുകളിലാണ് കൈയിലുള്ള ആസ്തിയുടെയും കേസുകളുടെയും എണ്ണം…
