ബംഗളുരു: ബിജെപിയിൽ ചേരാൻ അഞ്ചുകോടി രൂപയുടെ വാഗ്ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ. ബിജെപി എംഎൽഎ അശ്വത് നാരായണന്റെ നേതൃത്വത്തിൽ വാഗ്ദാനവുമായി എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ ആരോപണം.…
Politics
-
-
NationalPolitics
കര്ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്ണര്
by വൈ.അന്സാരിby വൈ.അന്സാരിബംഗളൂരു: കര്ണാടകയില് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്ണര് സ്പീക്കര്ക്ക് നിര്ദ്ദേശം നല്കി. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്ന്നാണ് ഗവര്ണര് വിഷയത്തില് ഇടപെട്ടത്. എന്നാല്, സഭാകാര്യങ്ങളില് ഇടപെടാന് ഗവര്ണര്ക്ക് അധികാരമില്ലെന്ന നിലപാടിലാണ്…
-
NationalPolitics
കര്ണാടക പ്രതിസന്ധി: വിശ്വാസവോട്ടെടുപ്പ് വേഗത്തില് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും
by വൈ.അന്സാരിby വൈ.അന്സാരിബംഗളൂരു: കര്ണാടകയില് വിശ്വാസവോട്ടെടുപ്പ് വേഗത്തില് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്ച്ച ദീര്ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്ക്കാരിന്റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി…
-
NationalPolitics
യെദിയൂരപ്പയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂർ: കർണ്ണാടക രാഷ്ട്രീയം വിവാദങ്ങളിൽ കലങ്ങിമറിയുമ്പോൾ ബിജെപി നേതാവായ യെദിയൂരപ്പയുടെ പേരിൽ കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ. പാർട്ടിയിലെ വിശ്വസ്തരാണ് പ്രത്യേക വഴിപാടുകൾ ദിവസങ്ങളായി നടത്തുന്നത്.…
-
EducationPoliticsThiruvananthapuram
യൂണിവേഴ്സിറ്റി കോളേജില് എസ്എഫ്ഐ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില് കുത്തേറ്റ അഖിലും കമ്മിറ്റിയില്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില് എസ്എഫ്ഐ എസ്എഫ്ഐ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ആക്രമണത്തില് കുത്തേറ്റ അഖിലിനെ ഉള്പ്പെടുത്തിയാണ് പുതിയ കമ്മിറ്റി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള് അഖിലിനെ കൊലപ്പെടുത്താന് ശ്രമിച്ചതിനെ തുടര്ന്ന്…
-
NationalPolitics
കര്ണാടക എംഎല്എമാരുടെ രാജി; സ്പീക്കര്ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: കര്ണാടകത്തിലെ വിമത എംഎല്എമാരുടെ രാജിയില് അനുയോജ്യസമയപരിധിക്കകം സ്പീക്കര് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,…
-
KeralaPolitics
സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില് ചാടി കെഎസ്യു പ്രവര്ത്തകരുടെ പ്രതിഷേധം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില് ചാടി കെഎസ്യു പ്രവര്ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്ത്തകരാണ് പൊലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം…
-
NationalPolitics
വിമത എംഎല്എമാര് അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു
by വൈ.അന്സാരിby വൈ.അന്സാരിബെംഗളൂരു: വിമത എംഎല്എമാര് അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു. ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ്…
-
NationalPolitics
മുൻ പ്രധാനമന്ത്രിയുടെ മകൻ നീരജ് ശേഖർ ബിജെപിയിൽ ചേർന്നു
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മകൻ നീരജ് ശേഖർ ബിജെപിയിൽ ചേർന്നു. രാജ്യസഭ എംപി സ്ഥാനവും സമാജ്വാദി പാർട്ടി അംഗത്വവും ഇന്നലെ രാജിവച്ച ശേഷമാണ് ഇന്ന് ബിജെപിയിൽ അംഗത്വമെടുത്തത്.…
-
KeralaPolitics
കേരള സര്വകലാശാലയിൽ കെഎസ്യു പ്രതിഷേധം; കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്യുവിന്റെ പ്രതിഷേധം. കേരള സര്വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചും സര്വ്വകലാശാല കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുമായിരുന്നു കെഎസ്യുവിന്റെ…
