ബെംഗളുരു: മന്ത്രിപദവി നൽകി രാജി വച്ച വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് – ജെഡിഎസ് നേതൃത്വത്തിന്റെ നീക്കം. ബെംഗളുരുവിൽ നടക്കുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മന്ത്രിമാർ ഒഴിഞ്ഞ് വിമതർക്ക് മന്ത്രിപദവി…
Politics
-
-
PoliticsReligious
മൂവാറ്റുപുഴ വെള്ളൂര്‍കുന്നം മഹാദേവട്രസ്റ്റ് ബോര്‍ഡ് ബി.ബി കിഷോര്‍ പ്രസിഡന്റ്, പി.ആര് ഗോപാലകൃഷ്ണന് സെക്രട്ടറി
മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം മഹാദേവട്രസ്റ്റ് ബോര്‍ഡ് പ്രസിഡന്റായി ബി.ബി കിഷോറിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ പി.ആര് ഗോപാലകൃഷ്ണന് (സെക്രട്ടറി)പി രഞ്ജിത്ത് (ട്രഷറാര്‍),എന്‍ രമാശ് (വൈസ് പ്രസിഡന്റ്),കെ.ആര് വേലായുധന് നായര്‍ (ക്ഷേത്രം മാനേജര്‍),…
-
ErnakulamKeralaPolitics
പാലാരിവട്ടം പാലത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്, പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന അപാകത പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുസ്ലിംലീഗ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ വന്ന അപാകത പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനായി അത് ഉപയോഗിക്കലല്ല വേണ്ടതെന്നും മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ…
-
AccidentPolitics
സ്ക്കൂള് ടൈമില്‍ ടിപ്പര്‍ ലോറികളുടെ കൊലവിളി, ടിപ്പറുകള്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: മുവാറ്റുപുഴയില്‍ സ്ക്കൂള് സമയത്ത് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ട് പായിപ്ര സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചതില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ലോറികളുടെ കൊലവിളി ഓട്ടം അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…
-
NationalPolitics
രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷം അല്‍പേഷ് താക്കൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഅഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ധവാല്‍സിംഗ് സലയും സ്ഥാനം രാജിവച്ചു. വെള്ളിയാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇരുവരും രാജിവച്ചത്. ഇരുവരും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ്…
-
KeralaPolitics
കേന്ദ്ര ബഡ്ജറ്റ് വിലക്കയറ്റത്തിന് കാരണമാക്കും: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ വച്ച് അധികം ചുമത്തിയ കേന്ദ്രബഡ്ജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
-
KeralaNationalPolitics
കേന്ദ്രബജറ്റ്: പൊതുമേഖലാ വില്‍പ്പനക്ക് വഴിതുറക്കാന്‍ മന്ത്രി ഐസക്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:കേന്ദ്രബജറ്റ് വിറ്റുതുലയ്ക്കല്‍ റെക്കോഡാകുമെന്ന് മന്ത്രി ഐസക് പറഞ്ഞു. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാവില്‍പ്പനയാണ് കേന്ദ്ര ബജറ്റിലൂടെ വരാന്‍പോകുന്നത്. ബിഎസ്എന്‍എല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കിവില്‍ക്കേണ്ട അവസ്ഥയിലാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും…
-
തിരുവനന്തപുരം: ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂലൈ 6 ന് ആരംഭിക്കും. ജൂലൈ 6 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേർക്കുന്ന പ്രക്രിയ നടക്കുന്നത്. ഓൺലൈൻ…
-
മുംബൈ: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്…
-
NationalPolitics
കോൺഗ്രസ് അധ്യക്ഷന്റെ താൽക്കാലിക ചുമതല മോത്തിലാൽ വോറയ്ക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കോൺഗ്രസ് അധ്യക്ഷന്റെ താൽക്കാലിക ചുമതല മോത്തിലാൽ വോറയ്ക്ക്. ദീര്‍ഘനാളത്തെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. It is an honour…
