മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന് പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത്പാ കിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ്…
Politics
-
-
ElectionPolitics
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ…
-
ElectionPolitics
‘രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരും, എല്ലാത്തിനെയും അതിജീവിച്ച് എൽഡിഎഫ് ജയിക്കും’: വി. ശിവൻകുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരുമെന്നും എല്ലാത്തിനെയും അതിജീവിച്ചും എൽഡിഎഫ് ജയിക്കുമെന്നും നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജയിക്കാനുള്ള നല്ല…
-
ElectionPolitics
‘കേന്ദ്രമന്ത്രി പേര് പരാമർശിച്ചില്ല, പറഞ്ഞത് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് മാത്രം’; വട്ടിയൂർക്കാവിൽ പ്രചാരണ പരിപാടിയിൽ നിന്ന് ആർ ശ്രീലേഖ ഇറങ്ങിപ്പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നാണ് ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവ് മണ്ഡലത്തിന് വേണ്ടി നടത്തിയ പരിപാടിയിൽ…
-
KeralaPolitics
എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; പഞ്ചായത്ത് ഭരണം ട്വന്റി20ക്ക് നഷ്ടമാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് രാജി. പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനാണ് രാജിവെച്ചത്. സാബു എം ജേക്കബ് പരോക്ഷമായി ഭീഷണിപ്പെടുത്തി എന്നും പൂജ ആരോപിച്ചു. മുൻപ് രാജിവെച്ച…
-
ElectionPolitics
പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് തിരുത്തിയത്. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും…
-
ElectionPolitics
‘പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം സർക്കാർ നടപ്പാക്കി’; എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. രാവിലെ പത്ത് മണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ചാണ് റിപ്പോര്‍ട്ട്…
-
KeralaPolitics
വീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച ശേഷം വഞ്ചിച്ചെന്ന് തൃശൂര്‍ മുരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവീട് നിര്‍മാണത്തിന്റെ പേരില്‍ പണം പിരിച്ച ശേഷം വഞ്ചിച്ചെന്ന് തൃശൂര്‍ മുരിയാട് കോണ്‍ഗ്രസിനെതിരെ ആരോപണം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാലകൃഷ്ണന്റെ പേരിലായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ധനസമാഹരണ രീതിയില്‍…
-
ElectionPolitics
തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ വാടനപ്പള്ളിയിൽ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണം തടഞ്ഞ് യുഡിഎഫും എൽഡിഎഫും. വാടാനപ്പള്ളിക്ക് സമീപം ആത്മാവ് ജംഗ്ഷനിലാണ് കിറ്റ് വിതരണം ചെയ്യാൻ ശ്രമിച്ചത്. രണ്ടായിരത്തോളം കിറ്റുകളാണ് വിതരണത്തിന് എത്തിച്ചതെന്ന് എൽഡിഎഫ്…
-
KeralaPolitics
ചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു: പരാതി നൽകി കോൺഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംചൂരൽമല മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം. നടക്കുന്നത് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറൽ…
