തിരുവനന്തപുരം: ലയിച്ചിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും ഈ രീതിയില്‍ ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും പി.ജെ. ജോസഫ്. സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായത്തിനു…
Politics
-
-
NationalPolitics
നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും എംഎല്‍എ
by വൈ.അന്‍സാരിby വൈ.അന്സാരിലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും സമാജ് വാദി പാര്‍ട്ടി എംഎല്‍എ. ഹോട്ടല്‍ മുറിയില്‍ നിന്നു തന്റെ 10 ലക്ഷം രൂപ മോഷണം പോയിട്ട് കേസെടുക്കാന്‍ പോലും…
-
ElectionNationalPolitics
മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം…
-
KeralaPolitics
കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ജീപ്പിലെത്തിയ അജ്ഞാതരിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിപെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നീളുന്നത് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും, സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈലിലേക്കും. ഇവരെ വെട്ടാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന വടിവാളിന്റെ…
-
തിരുവനന്തപുരം: കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍…
-
KeralaPolitics
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കാസര്‍കോട് പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പരിയാരം മെഡിക്കല്‍ കേളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പുറത്തിറക്കിയ മൃതദേഹങ്ങളില്‍ പാര്‍ട്ടിക്കൊടി പുതപ്പിച്ചു.…
-
ElectionKeralaPolitics
തൊടുപുഴ നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കേരള കോണ്‍ഗ്രസിലെ ജെസി ആന്റണിയാണ് പുതിയ ചെയര്‍പേഴ്സണ്‍. എല്‍ഡിഎഫിലെ മിനി മധുവിനെ ഒരു വോട്ടിനാണ് ജെസി പരാജയപ്പെടുത്തിയത്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന്…
-
ElectionKeralaPolitics
മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിമഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിയ്ക്കുന്ന കാര്യം ദേശീയ നേതൃത്വവുമായി ഉടന്‍ ആലോചിച്ച് തീരുമാനിയ്ക്കുമെന്നും സുരേന്ദ്രന്…
-
ElectionKeralaPolitics
ഇടി മുഹമ്മദ് ബഷീറിനെതിരായ പ്രമേയം: യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കിയത്. പ്രമേയത്തിലെ…
-
കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ. രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ഡോ. ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു…
