ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ…
Election
-
-
ElectionNationalNewsPolitics
ബംഗാളില്‍ വോട്ടെണ്ണലിനിടെ ബോംബേറ് ; ഏജന്റെുകളെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറാന്‍ അനുവദിക്കാതെ ടിഎംസി, സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ തിരിച്ചടികള്‍ ലഭിക്കുമെന്ന് ഗവര്‍ണര്‍
കൊല്‍ക്കത്ത: വോട്ടെണ്ണല്‍ തുടങ്ങി. ഡയമൗണ്ട് ഹാര്‍ബര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്ത് 63,229 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച് പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി…
-
ElectionKeralaNewsPolitics
പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍
കോട്ടയം: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അഭിപ്രായപ്പെട്ടു. പാര്‍ട്ടി അവസരം നല്കിയാല് കേരളത്തില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏക…
-
ElectionNationalNewsPolitics
തിരഞ്ഞെടുപ്പ് നടത്തേണ്ടത് ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെ; ബംഗാളില്‍ അക്രമം രൂക്ഷം, ആശങ്കാജനകമായ സാഹചര്യം; ഗവര്‍ണര്‍ സി.വി ആനന്ദ് ബോസ്
കൊല്‍ക്കത്ത: ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസ്. തദ്ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ അക്രമങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. രാവിലെ മുതല്‍…
-
ElectionErnakulamPolitics
വികസന വെളിച്ചം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി.…
-
ElectionNiyamasabhaPolitics
അജിത് പവാറടക്കമുള്ളവരെ അയോഗ്യരാക്കാന്‍ കത്തുനല്‍കി, എംഎവല്എമാരെ തിരികെയെത്തിക്കാനും നീക്കം
മുംബൈ:എന്‍സിപി പിളര്‍ത്തിയ അജിത് പവാറിനും സംഘത്തിനുമെതിരെ ശരത് പവാര്‍ വിഭാഗം നിയമ നടപടികളിലേക്ക്. ശിവസേന-ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനിനേയും മന്ത്രിമാരായി ചുമതലയേറ്റ എട്ട് മറ്റു എന്‍സിപി എംഎല്‍എമാരേയും…
-
ElectionKeralaKottayamNewsPathanamthittaPolitics
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണം; കോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനം. രണ്ട്…
-
റാന്നി : നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സോണിയ മനോജിനെ തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീനാ ജോബി കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്ന് രാജിവെച്ചതിനാലാണ് തിരഞ്ഞെടുപ്പ് നടന്നത്.സി.പി.എമ്മിലെ സന്ധ്യ അനില്‍കുമാറിനെയാണ് പരാജയപ്പെടുത്തിയത്.…
-
EducationElectionKeralaNewsPolicePoliticsThiruvananthapuram
എസ്എഫ്ഐ ആള്‍മാറാട്ടം: കേസെടുത്ത് പൊലീസ്; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി, വിശാഖ് രണ്ടാം പ്രതി, സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍മാരുടെ പട്ടിക മരവിപ്പിക്കും.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന് തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി.…
-
BangloreElectionNewsNiyamasabhaPolitics
സൗജന്യ ബസ് യാത്ര – അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍, അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക്…
