മാനന്തവാടി: തണ്ണീർക്കൊമ്പൻ ചരിയാൻ കാരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ശരീരത്തില് മുഴ ഉണ്ടായിരുന്നു. അത് പഴുത്തെന്നും ഞരമ്ബില്…
LOCAL
-
-
KeralaPathanamthitta
കോന്നിയില് വീടിനുള്ളില് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: കോന്നിയില് വീടിനുള്ളില് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വെള്ളപ്പാറ സ്വദേശി ജയപ്രസാദ് ആണ് മരിച്ചത്. ഏറെക്കാലമായി ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു ഇയാള്. ബന്ധുക്കള് നടത്തിയ തിരച്ചിലിലാണ് വെള്ളപ്പാറയിലെ വീട്ടില്…
-
പുല്പ്പള്ളി: ജനവാസമേഖലയില് വീണ്ടും കടുവയിറങ്ങിയത് പരിഭ്രാന്തിപരത്തി. രാവിലെ ഏഴിന് മേത്രട്ടയില് സജിയുടെ റബര് തോട്ടത്തില് ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ കടുവ പശുക്കിടാവിനെ കൊന്നിരുന്നു.നാട്ടുകാർ…
-
KeralaKozhikode
‘ഭാരത് മാതാ കീ ജയ്’ ശക്തിയില് ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി
by NEWS DESK 3by NEWS DESK 3കോഴിക്കോട്ട് : ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ശക്തിയില് ഏറ്റുവിളിക്കാത്തതിന് കോഴിക്കോട്ടെ ചടങ്ങില് സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സദസില് ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ…
-
മൂവാറ്റുപുഴ: കുത്തുകുഴിയില് വാഹനാപകടം. മുളവൂര് സ്വദേശി മരിച്ചു. നിരപ്പ് കണ്ണാടി സിറ്റി ഭാഗത്തു താമസിക്കുന്ന വെള്ളത്തിനനിക്ക ജോയിയുടെ മകന് ബേസില് (25) ആണ് മരിച്ചത്. ഹിന്ദുസ്ഥാന് ലിവര് ഉല്പ്പന്നങ്ങളുടെ മുവാറുപുഴയിലെ…
-
KeralaThiruvananthapuram
ആശ വര്ക്കര്മാരുടെ പ്രതിഫഫലം 1000 രൂപ വര്ധിപ്പിച്ചതായി ധനമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആശ വര്ക്കര്മാരുടെ പ്രതിഫഫലം 1000 രൂപ വര്ധിപ്പിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല്. കഴിഞ്ഞ ഡിസംബര് മുതല് മുന്കാല പ്രാബല്യത്തിലാണ് വര്ധന. 26,125 പേര്ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.ജനുവരി,…
-
KeralaThrissur
ബാലചന്ദ്രന് ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്കും, പ്രശ്നം പരിഹരിച്ചെന്ന് സച്ചിദാനന്ദന്
by NEWS DESK 3by NEWS DESK 3തൃശൂര്: സാഹിത്യോത്സവത്തിന് എത്തിയപ്പോള് മതിയായ പ്രതിഫലം നല്കിയില്ലെന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആരോപണത്തില് പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്. ബാലചന്ദ്രന് മാന്യമായ പ്രതിഫലം നല്കാന് നടപടി തുടങ്ങിയെന്നും പ്രശ്നം…
-
KeralaMalappuram
മലപ്പുറത്ത് തെരുവുനായ ആക്രമണം; 21 പേര്ക്ക് പരിക്കേറ്റു
by NEWS DESK 3by NEWS DESK 3മലപ്പുറം: കല്പ്പകഞ്ചേരിയില് തെരുവുനായ ആക്രമണം. കുട്ടികള് ഉള്പ്പെടെ 21 പേര്ക്ക് പരിക്കേറ്റു. ഇവരെ തിരൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് പുലര്ച്ചെയാണ് കല്പ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് തെരുവുനായയുടെ ആക്രമണമുണ്ടായത്.…
-
KeralaKollam
മാവേലി എക്സ്പ്രസില്നിന്നു തെറിച്ചുവീണ യുവാവിനെ കണ്ടെത്തി
by NEWS DESK 3by NEWS DESK 3തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി.കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് ഇന്ന് രാവിലെ കണ്ടെത്തിയത്.…
-
ചാലക്കുടി: പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് മൂലേങ്ങാട്ട് ദിവാകരന്റെ മകൻ ശ്രീകാന്ത് (25) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചത്.പടക്കം ബൈക്കില്വീണ് തീപിടിച്ച് പൊള്ളലേല്ക്കുക…
