കോഴിക്കോട്: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപമാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി സഹദജൻ അലിയാണ് പിടിയിലായത്. 3.2 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.…
LOCAL
-
-
തൃശൂര്‍: കലുങ്കിനടിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശൂരില്‍ കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്താണ് സംഭവം. പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
-
KeralaPoliticsThiruvananthapuram
സ്ഥാനമാനങ്ങള്‍ നോക്കിയല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ നോക്കിയാണ് ബിജെപിയിലെത്തിയതെന്ന് : പത്മിനി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ നോക്കിയല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ നോക്കിയാണ് ബിജെപിയിലെത്തിയതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്.മനസ് മടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്നും കുറച്ചുനാളായി ഇക്കാര്യം ആലോചനയിലായിരുന്നുവെന്നും…
-
KeralaThiruvananthapuram
മാസപ്പടി കേസില്‍ മാത്യു കുഴല്നാടൻ എംഎല്‍എയുടെ ഹർജി പരിഗണിക്കുന്നത് ഈമാസം 27-ലേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയന് എന്നിവര്‍ക്കെതിരായ മാത്യു കുഴല്നാടൻ എംഎല്‍എയുടെ ഹർജി പരിഗണിക്കുന്നത് ഈമാസം 27-ലേക്ക് മാറ്റി.ഹർജിയെ എതിർത്ത വിജിലൻസ്, കുഴല്‍നാടന്റെ ഹർജിയില്‍…
-
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവായ ഷാജിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. പോലീസ് അന്വേഷണത്തിലൂടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്നും മന്ത്രി…
-
ErnakulamKerala
മോദിയേക്കാള്‍ വലിയ അല്പത്തരമാണ് കെ-റൈസിന്റെ പേരില്‍ പിണറായി കാണിക്കുന്നത് : വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മോദിയേക്കാള്‍ വലിയ അല്പത്തരമാണ് കെ-റൈസിന്റെ പേരില്‍ പിണറായി കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിലവിലുണ്ടായിരുന്ന ഒരു ആനുകൂല്യത്തെ പരിമിതപ്പെടുത്തുകയാണ് കെ-റൈസിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് സതീശന് പ്രതികരിച്ചു. എഫ്സിഐ ഗോഡൗണില്‍…
-
കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്ന വിധികര്‍ത്താവ് ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് സുധാകരന് പ്രതികരിച്ചു.…
-
KeralaPoliticsThiruvananthapuram
തലസ്ഥാനത്തെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും സ്പോര്‍ട്സ് കൗണ്‍സില്‍ മുൻ സംസ്ഥാന പ്രസിഡന്റുമായ പത്മിനി തോമസും തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറി…
-
Thiruvananthapuram
പുല്‍വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദം ; വിശദീകരണവുമായി ആന്റോ ആന്റണി എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംപുല്വാമയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതില്‍ വിശദീകരണവുമായി ആന്റോ ആന്റണി എംപി. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പാകിസ്ഥാന് പങ്കില്ലേ എന്ന് ചോദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ആണെന്നും എന്ത് പങ്ക് എന്ന്…
-
Pathanamthitta
പുല്‍വാമയിലേത് പാക്കിസ്ഥാന്റെ ഭീകരാക്രമണം തന്നെ, ആന്റോയുടെ ചോദ്യം കടന്നകൈ: തോമസ് ഐസക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: പുല്‍വാമ പരാമര്‍ശത്തില്‍ ആന്റോ ആന്റണിക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്ക്. പുല്‍വാമയിലേത് പാക്കിസ്ഥാന്റെ ഭീകരാക്രമണം തന്നെയാണ്. ആക്രമണത്തില്‍ പാകിസ്ഥാന് എന്ത് പങ്കെന്ന് ആന്റോ ചോദിച്ചത് കടന്നകൈയായിപ്പോയെന്നും…
