കോഴിക്കോട്: ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ആസിയാന്‍ കരാര്‍ എന്നിവയില്‍ കോണ്‍ഗ്രസിന്റെ…
Kerala
-
-
KeralaPathanamthittaPolitics
റിമാന്റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക നല്കാന് കോടതി അനുമതി
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബുവിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്കി. റാന്നി കോടതിയാണ് അനുമതി നല്‍കിയത്.…
-
KeralaPalakkadPolitics
രമ്യ ഹരിദാസിന്റെ കൈവശം ആകെയുള്ളത് 22816 രൂപയുടെ സ്വത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പേരില്‍ ആകെ 22, 816 രൂപയുടെ സ്വത്ത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 12, 816 രൂപയും 10,000 രൂപ വിലമതിക്കുന്ന നാല് ഗ്രാം…
-
തിരുവനന്തപുരം: എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ…
-
KeralaKottayamPolitics
കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കളക്ടര്‍ പി കെ സുധീര്‍ബാബു മുമ്ബാകെ രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.…
-
KeralaNationalPoliticsWayanad
ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്ന് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എതിര്‍പ്പ് ഏറ്റവും…
-
Kerala
ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാളെ ഞാനും കൊല്ലപ്പെട്ടേക്കാം
by വൈ.അന്‍സാരിby വൈ.അന്സാരികഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷാലു എന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാണ്. ഫേസ്ബുക്ക് പോസ്റ്റ്: എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ…
-
KeralaPolitics
രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങും: സി.കെ പത്മനാഭന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: തെരഞ്ഞെടുപ്പ് ഫോക്കസ് കേരളത്തിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ അപചയം തുടങ്ങുമെന്ന് സി.കെ പത്മനാഭന്. ദിശാബോധം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന്…
-
KeralaPolitics
അശ്ലീല പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നൽകി. ഡിവൈഎസ്പി ഓഫീസിലെത്തിയാണ് രമ്യ…
-
ElectionKeralaPolitics
അടൂര്‍ പ്രകാശിന്റെ പേരില്‍ ബാങ്ക് നിക്ഷേപം 18.58 ലക്ഷം രൂപ; ഏഴ് ക്രിമിനല്‍ കേസുകള്‍
തിരുവനന്തപുരം : ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ . നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരണ കണക്കുകളിലാണ് കൈയിലുള്ള ആസ്തിയുടെയും കേസുകളുടെയും എണ്ണം…
