തിരുവനന്തപുരം: പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്ക്കായിപ്രത്യേക അറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നൽകുന്നു . ഹെല്‍മറ്റ്, സാരി…
Kerala
-
-
Kerala
അഭിമന്യുവിന്റെ സ്മാരകം; അനാച്ഛാദനം തടയണമെന്ന ആവശ്യം തള്ളി കോടതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മഹാരാജാസ് കോളേജിൽ നിര്‍മ്മിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയാതെ ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമിയിൽ അനുമതി ഇല്ലാതെ…
-
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം; റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിയോട് മനുഷ്യാവകാശ കമ്മീഷന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: റിമാന്‍ഡിലിരിക്കേ മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് , മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഉടൻ…
-
Kerala
തിരുവനന്തപുരത്ത് നിന്ന് ജര്‍മ്മന്‍ വനിതയെ കാണാതായ സംഭവം: പ്രത്യേകസംഘം അന്വേഷിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകൾ പൊലീസ് പരിശോധിച്ചു. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം…
-
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടി കനാലില്‍ തലയോട്ടി കണ്ടെത്തി. ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കനാലിലേക്ക് ഒഴുകിയെത്തിയ തലയോട്ടി നാട്ടുകാരാണ് ആദ്യം കണ്ടത്. കീഴ്ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടിയാണിത്. വിദഗ്ധ…
-
Kerala
കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്കുമാറിന്റെ കുടുംബം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്കുമാറിന്റെ കുടുംബം. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. തൽക്കാലം നടപടി ആവശ്യപ്പെട്ട്…
-
മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പറയും. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍…
-
KeralaNational
പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. മുംബൈ ദിന്‍ഡോഷി കോടതിയാണ് വിധി പറയുക. പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ കോടതിയില്‍ എഴുതി നല്കി. കഴിഞ്ഞ വ്യാഴാഴ്ച…
-
HealthKerala
ആരോഗ്യവകുപ്പുമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഡെന്റല്‍ കോളേജിലെ പുത്തന്‍ സജ്ജീകരണങ്ങള്‍ കൈയ്യെത്തുംദൂരത്ത്;
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വജ്രജൂബിലി ആഘോഷം അഞ്ചുമാസം പിന്നിടുമ്പോള്‍ ഗവ. ഡെന്റല്‍ കോളേജിന് വികസനപ്രവര്‍ത്തനങ്ങളുടെ തിളക്കമേറി. 5250 ചതുരശ്ര മീറ്ററില്‍ അഞ്ചു നിലകളിലായി പുതിയ മന്ദിരവും സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍…
-
KeralaPoliticsThiruvananthapuram
ഭാരതത്തിനാകെ മാതൃകയായ കാരുണ്യ പദ്ധതി തുടർന്നും നടപ്പാക്കുന്നതിനു സർക്കാർ സത്വര നടപടി സ്വീകരിക്കണം പി.ജെ. ജോസഫ് എം.എൽ.എ
by വൈ.അന്‍സാരിby വൈ.അന്സാരിഭാരതത്തിനാകെ മാതൃകയായ കാരുണ്യ പദ്ധതി പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ നടപ്പാക്കുന്നതിനു സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ…
