മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു.…
Kerala
-
-
Kerala
മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം…
-
CourtKerala
സർക്കാർ പത്രപരസ്യം; പൊതുതാത്പര്യ ഹരജിയിൽ കോൺഗ്രസിന് തിരിച്ചടി
by NEWS DESK 3by NEWS DESK 3കൊച്ചി:സർക്കാരിന്റെ വിവാദ പത്രപരസ്യവുമായി ബന്ധപ്പെട്ട പൊതുതാതാപര്യ ഹർജിയിൽ കോൺഗ്രസിന് തിരിച്ചടി. ഹരജിയിൽ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവരുടെ ഹരജിയിലാണ് നിരീക്ഷണം. പിആർഡി…
-
DeathKerala
തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
by NEWS DESK 3by NEWS DESK 3തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി…
-
Kerala
‘മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും സുധാകരന്റെ മുന്നിലുണ്ടാവില്ല’- എ.കെ ബാലൻ
by NEWS DESK 3by NEWS DESK 3മലപ്പുറം: മനസ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി.സുധാകരന്റെ മുന്നിലുണ്ടാവില്ലെന്ന് സിപിഎം മുതിർന്ന നേതാവ് എ.കെ ബാലൻ. ‘ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം പോയി സ്ഥാനാർഥിയായി…
-
KeralaPolitics
‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ
by NEWS DESK 3by NEWS DESK 3ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ…
-
KeralaPolitics
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു; ധാരണയാകാതെ തിരുവനന്തപുരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തർക്കം മുറുകുന്നു . തിരുവനന്തപുരം ജില്ലയിൽ പല മണ്ഡലങ്ങളിലും നേതൃത്വത്തിന് ഒറ്റപ്പേരിലേക്കെത്താനായില്ല. പെരുമ്പാവൂര്‍ സീറ്റിനായും കൂടുതല്‍ പേര് രംഗത്തുണ്ട്. പെരുമ്പാവൂരിൽ മനോജ് മൂത്തേടത്തിനെ പരിഗണിക്കണമെന്ന…
-
Kerala
‘മൊണാലിസയുടെ പ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേണ്ട’; പ്രായപൂർത്തിയായതിന് രേഖകളുണ്ടെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വൈറല്‍ താരം മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായതിന് രേഖകളുണ്ടെന്ന് പൊലീസ്. ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ചെന്നും രേഖകളില്‍ 2008 ജനുവരി 1 ആണ് ജനനതിയതി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായെന്ന രേഖകള്‍…
-
KeralaPolitics
അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
by NEWS DESK 3by NEWS DESK 3അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും…
-
Kerala
വെള്ളാപ്പാള്ളി നടേശന് SNDP ജന.സെക്രട്ടറി സ്ഥാനം നഷ്ടമായി; ഉത്തരവ് ഹൈക്കോടതിയുടേത്
by NEWS DESK 3by NEWS DESK 3എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര് രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ് മെമ്പർമാരെയും…
