ദില്ലി: അമേരിക്കയെ വിഴുങ്ങി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് രോഗികളുടെ എണ്ണത്തിൽ…
Health
-
-
HealthKeralaRashtradeepamWayanad
വയനാട് ജില്ലയിൽ കൊവിഡ് രോഗി സ്വീകരിച്ച മുൻകരുതൽ മികച്ച മാതൃകയെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള
by NEWS DESK 3by NEWS DESK 3കൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചയാളുടെ കരുതൽ സംസ്ഥാനത്തിന് മികച്ച മാതൃകയെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള. വെറും മൂന്ന് പേർ മാത്രമാണ് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത്.…
-
HealthRashtradeepamWorld
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23000 കടന്നു
by NEWS DESK 3by NEWS DESK 3ദില്ലി: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 23000 കടന്നു. ഇതിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. അമേരിക്കയിൽ കൊവിഡ് മരണം 1046 ആയി . ഇവിടെ രോഗബാധിതരായത്…
-
Be PositiveHealthKerala
പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്; ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 6.5 ലക്ഷം രൂപ
തിരുവനന്തപുരം: സൗജന്യ പാലിയേറ്റീവ് കെയര്‍ സേവനം നല്കുന്ന ‘പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപ് സമാഹരിച്ചത് 6.5 ലക്ഷം രൂപ. മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ തുടക്കം…
-
HealthKeralaRashtradeepam
സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.…
-
ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ഇടുക്കി സ്വദേശിക്കാണ് രോഗമുള്ളതായി പരിശോധനയില്‍ ബോധ്യപ്പെട്ടത് . ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി…
-
മൂവാറ്റുപുഴ: കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂവാറ്റുപുഴ താലൂക്കില്‍ ദുരിതത്തിലായ അഥിതി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉന്നതതല…
-
Health
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണത്തിന് തുടക്കമായി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ആയ്യുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ ജനറല്‍ ആശുപത്രി, പോലീസ് സ്റ്റേഷന് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ഹാന്‍ഡ്…
-
AgricultureErnakulamHealth
ലോക്ക് ഡൗൺ: കാർഷികരംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി
മൂവാറ്റുപുഴ: കോവിഡ് 19 നുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന കരുതൽ ലോക്ക് ഡൗൺ കാരണം കാർഷികരംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്…
-
Be PositiveHealthKerala
വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് കൈതാങ്ങായി തൊഴിൽ വകുപ്പ് മന്ത്രിയുടെ ഇടപെടൽ
കൊച്ചി: വടക്കന്‍ പറവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ട സംഭവത്തിൽ തൊഴിൽ വകപ്പ് മന്ത്രി ഇടപെട്ടു. തൊഴിലാളികൾക്ക് തുടർ താമസവും ഭക്ഷണവും ചികിത്സയും മന്ത്രിയുടെ നിർദ്ദേശ പ്രകാരം…
