തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്.…
Election
-
-
ElectionPolitics
മത്സരചൂടില്‍ താളംതെറ്റി മൂവാറ്റുപുഴ; ജയിച്ചാല്‍ മന്ത്രി ആകാന്‍ മാത്യുവും അരുണും , സണ്ണി കടുത്താഴെയുടെ വോട്ടുകൾ നിർണായകം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : മതന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മൂവാറ്റുപുഴയില്‍ ഇക്കുറി മത്സരം തീപാറും. ഐക്യ ജനാധിപത്യ മുന്നണിയുടെ ഉരുക്കു കോട്ടകളില്‍ ഒന്നായിരുന്ന ഇവിടെ നിറവും കളവും മാറി. ഓരോ തിരഞ്ഞെടുപ്പുകളിലും…
-
ElectionPolitics
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.…
-
ElectionPolitics
‘കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു, രണ്ട് തവണയും അവരെ തോല്‍പ്പിച്ചു’; വിവാദപരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ
by NEWS DESK 3by NEWS DESK 3മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന് പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത്പാ കിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ്…
-
ElectionPolitics
‘ഭരണ വിരുദ്ധ വികാരമില്ല’; കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ തിരഞ്ഞെടുപ്പുകളില്‍ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാക്കുന്നതാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ…
-
ElectionPolitics
‘രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരും, എല്ലാത്തിനെയും അതിജീവിച്ച് എൽഡിഎഫ് ജയിക്കും’: വി. ശിവൻകുട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിന് മുന്നിൽ നിൽക്കാൻ അദാനിയെ ഇറക്കേണ്ടിവരുമെന്നും എല്ലാത്തിനെയും അതിജീവിച്ചും എൽഡിഎഫ് ജയിക്കുമെന്നും നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജയിക്കാനുള്ള നല്ല…
-
ElectionKerala
കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
by NEWS DESK 3by NEWS DESK 3കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും വി ഡി…
-
ElectionKerala
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍; മറ്റന്നാള്‍ വിധിയെഴുത്ത്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ…
-
ElectionPolitics
‘കേന്ദ്രമന്ത്രി പേര് പരാമർശിച്ചില്ല, പറഞ്ഞത് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് മാത്രം’; വട്ടിയൂർക്കാവിൽ പ്രചാരണ പരിപാടിയിൽ നിന്ന് ആർ ശ്രീലേഖ ഇറങ്ങിപ്പോയി
by NEWS DESK 3by NEWS DESK 3തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്നാണ് ആർ ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. വട്ടിയൂർക്കാവ് മണ്ഡലത്തിന് വേണ്ടി നടത്തിയ പരിപാടിയിൽ…
-
ElectionKerala
‘കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചു’; എം എ ബേബി
by NEWS DESK 3by NEWS DESK 3കേരളത്തെ സംരക്ഷിക്കാൻ ഒരു രക്ഷിതാവിനെ പോലെ മുഖ്യമന്ത്രിയും സർക്കാരും പ്രവർത്തിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡീൽ ആരോപണം ഉയർത്തുന്നത്.…
