പത്തനംതിട്ട: മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സര്‍വ്വേ ഫലങ്ങള്‍ക്കെതിരെ മന്ത്രി വീണാ ജോര്‍ജ്. 2019ല്‍ തനിക്കെതിരെയുളള സര്‍വ്വേഫലം വോട്ടര്‍മാരില്‍ ആശങ്ക സൃഷ്ടിച്ചതായി മന്ത്രി വീണ ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു. ഇക്കുറി സാമ്പിള്‍ സൈസ് പോലും…
Election
-
-
ElectionPoliticsThrissur
സുരേഷ് ഗോപി യോഗ്യന്‍, വികസനത്തിന് ഒരുകോടി നല്കി’; മേയറുടെ ഏറ്റുപറച്ചിലില്‍ വെട്ടിലായി എല്‍ഡിഎഫ് നേതൃത്വം
തൃശൂര്‍: ത്രിശൂരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മിടുക്കനെന്ന് മേയര്‍ എം കെ വര്‍ഗീസ്. കോര്പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും അദ്ധേഹം പറഞ്ഞു. വര്‍ഗീസിന്റെ…
-
മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച്ച നടന്നു. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച…
-
ഇടുക്കി : പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂര്‍ത്തിയാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ഏലപ്പാറ ബ്ലോക്കിലെ കൊക്കയാര്‍, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന് കോവില്‍ പഞ്ചായത്തുകളിലാണ് ഡീന്‍…
-
കൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹൈകോടതിയില്‍ തെളിവിനായി…
-
CourtElectionErnakulamPolitics
കെ.ബാബുവിന് എംഎല്‍എയായി തുടരാം; തിരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു, എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
കൊച്ചി: തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി. ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹര്‍ജിയിലെ…
-
ElectionIdukkiPolitics
മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍, കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതിയംഗം ആയിരുന്നു
ഇടുക്കി: മുന്‍ എംഎല്‍എയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി.പി. സുലൈമാന്‍ റാവുത്തര്‍ സിപിഐ എമ്മിലേക്ക്. കെപിസിസി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതി അംഗത്വം…
-
ElectionKollamNewsPolitics
ഗണേഷിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യം’: നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം: മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ‘ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം…
-
ElectionPoliticsThrissur
ത്രിശൂരില്‍ ബിജെപി-സിപിഎം ധാരണയെന്ന് അനില്‍ അക്കര, മൊയ്തീനെ സംരക്ഷിക്കാന്‍ വോട്ട് മറിക്കും
തൃശൂര്‍: ത്രിശൂരില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കള്ളപ്പണ കേസില്‍ എ സി മൊയ്തീനെ ഒഴിവാക്കാനാണ് സിപിഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാന്‍ ധാരണയായത്. 40 ലക്ഷം രൂപയുടെ കള്ളപ്പണം…
-
തൊടുപുഴ: സ്വന്തം തട്ടകമായ തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസിന് ആവേശ സ്വീകരണം. മണക്കാട് നിന്നും ആരംഭിച്ച പര്യടനം പി.ജെ.ജോസഫ് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നടപടികള്‍ക്കെതിരെയുള്ള…
