തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങളെന്നും ഇടതുപക്ഷത്തിന്റെ കരുത്ത് എന്താണെന്ന് വയനാട്ടിലെ അങ്കത്തട്ടില്‍ കാണാമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.…
Election
-
-
മുവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ പൊതു പര്യടനം വ്യാഴാഴ്ച്ച മുവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നടക്കും. രാവിലെ 7.30 ന് ആവോലി…
-
ElectionKeralaPolitics
അടൂര്‍ പ്രകാശിന്റെ പേരില്‍ ബാങ്ക് നിക്ഷേപം 18.58 ലക്ഷം രൂപ; ഏഴ് ക്രിമിനല്‍ കേസുകള്‍
തിരുവനന്തപുരം : ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ പേരില്‍ ഏഴ് ക്രിമിനല്‍ കേസുകള്‍ . നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരണ കണക്കുകളിലാണ് കൈയിലുള്ള ആസ്തിയുടെയും കേസുകളുടെയും എണ്ണം…
-
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ജംഗമ ആസ്തികളുടെ ആകെ മൂല്യം 34 കോടി രൂപ. പത്രിക സമര്‍പ്പണ വേളയില്‍ കൈവശം 25,000 രൂപയും ബാങ്ക് നിക്ഷേപമായി 5.88 കോടി…
-
മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. രമ്യക്ക് വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളെല്ലാം തോല്‍ക്കും എന്നുമാത്രമാണ് ഉദ്ദേശിച്ചത്. രാഷ്ട്രീയമായ…
-
ElectionNational
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന; ക്ഷേമവും അഭിവൃദ്ധിയും ഉറപ്പു നല്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കി
കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും…
-
ElectionNationalPolitics
നവോത്ഥാനം പറയുന്നവര്‍ സ്ത്രീ സ്ഥാനാര്‍ഥിയെ പോലും വെറുതെ വിടുന്നില്ല- ചെന്നിത്തല
കോഴിക്കോട്: രമ്യ ഹരിദാസിനെതിരേ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ കേസെടുക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലേറിയവരുടെ സര്‍ക്കാര്‍…
-
തൊടുപുഴ: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ പരിചയക്കാരുടെ പിന്തുണ തേടിയെത്തി. മേഖലയിലെ ആരാധനാലയങ്ങളിലും സന്യാസി മo ങ്ങളിലും…
-
ElectionNationalPoliticsWayanad
ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നത് നരേന്ദ്ര മോദി
മുംബൈ: ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമര്‍ശം. പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന…
-
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നേരിടും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഊര്‍ജസ്വലനായ നേതാവാണ് തുഷാറെന്ന് അമിത് ഷാ അഭിനന്ദിച്ചു.…
