കോട്ടയ്ക്കല്‍: വിഷുവിന് പടക്കവുമായെത്തിയ ലോറി പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയാണെന്നാണ്…
Death
-
-
AccidentAlappuzhaDeath
ആലപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്
ആലപ്പുഴ: ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ മാക്കേക്കവല ജപ്പാന് ശുദ്ധജല പ്ലാന്റിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂര് മഠത്തില്‍ കളത്തില്‍ ശങ്കരനാരായണ…
-
DeathPathanamthitta
വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയില്‍, ദുരൂഹത
പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാങ്ങല്‍ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ്…
-
AccidentDeathErnakulam
നിയന്ത്രണം വിട്ട പൈലിങ് വാഹനം ഇടിച്ച് പത്ര ഏജന്റ് മരിച്ചു, ഇടിയുടെ ആഘാതത്തില്‍ രണ്ടുനില കെട്ടിടം തകര്‍ന്നു
കൊച്ചി: മൊബൈല്‍ പൈലിങ് വാഹനമിടിച്ച് പത്ര ഏജന്റ് മരിച്ചു. പറവൂര്‍-ആലുവ റോഡില്‍ ചേന്ദമംഗലം കവലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നന്തി കുളങ്ങര കുറുപ്പംതറ കെ.വി. സോമന് (72) ആണ് മരിച്ചത്.…
-
വര്‍ക്കല: വര്‍ക്കലയില്‍ ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് കോവില്‍ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.…
-
ചെറുതോണി: സ്കൂള്‍ വിദ്യാര്‍ഥി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. തോപ്രാംകുടി സ്കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) കുഴഞ്ഞുവീണ് മരിച്ചു. തങ്കമണി സെയ്ന്റ് തോമസ് സ്കൂളിലെ ഒന്‍പതാംക്ലാസ്…
-
DeathHealthIdukkiPalakkad
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ…
-
DeathNewsPalakkad
പട്ടാമ്പി വല്ലപ്പുഴയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍, സംഭവം ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ
പട്ടാമ്പി: പാലക്കാട് വല്ലപ്പുഴ ചെറുകോട് യുവതി പൊള്ളലേറ്റ് മരിച്ചു. യുവതിക്കൊപ്പം പൊള്ളലേറ്റ രണ്ട് പെണ്മക്കള് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. ഇവരുടെ…
-
DeathErnakulam
മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ മുത്തശിക്ക് പിന്നാലെ ചെറുമകളും മരിച്ചു, ഒരാള്‍ ആശുപത്രിയില്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കിഴക്കേകുടിയില്‍ ആമിന (60) പിന്നാലെ ചെറുമകളും മരിച്ചു. ഫര്‍ഹ ഫാത്തിമ (12) ആണ് മരിച്ചത്. അപകടത്തില്‍ പെട്ട 2 പേരക്കുട്ടികളെ…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ പേരക്കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയ വയോധിക മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന 2 പേരക്കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപെടുത്തി. നഗരസഭ പതിനൊന്നാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് വയോധിക…
