ന്യൂഡല്ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1553 പേര്ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില് 36 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 543 ആയി. രാജ്യത്ത് ഇതുവരെ…
Death
-
-
DeathHealthWorld
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു ; മരണം 1,65,000ലേറെ ; 54,222 പേര് ഗുരുതരാവസ്ഥയില്
വാഷിങ്ടണ് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. 24,07,400 പേരാണ് നിലവില് രോഗം ബാധിച്ച് ചികില്സയിലുള്ളത്. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,65,000 കടന്നു.…
-
കോഴിക്കോട്: കോഴിക്കോട് വിദ്യാര്ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലില് കുളിക്കാനിറങ്ങിയ കോഴിക്കോട് ശാന്തിനഗര് കോളനിയിലെ വിദ്യാര്ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്ത്ഥിയെ ശനിയാഴ്ച കാണാതാകുകയാരുന്നു.
-
ഔറംഗബാദ്: മഹാരാഷ്ട്രയില് 49 വയസുകാരിയെ കൗമാരക്കാരനായ മകന് തീകൊളുത്തി കൊന്നു. പണം ആവശ്യപ്പെട്ടപ്പോള് നല്കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പോലീസ് പറയുന്നത്. വീട്ടിലെത്തിയ 17 വയസുകാരന് അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു.…
-
മുവാറ്റുപുഴ: മുവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കിഴക്കേകര കോഞ്ഞിരവേലിൽ എസ് മജീദിൻ്റെ (കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി) മകൻ അക്ബർഷാ (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്…
-
കൊവിഡ് വാര്ഡിലെ താത്കാലിക നഴ്സ് അപകടത്തില് പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷന് വാര്ഡിലെ താത്കാലിക നഴ്സ് ആയിരുന്ന ചാവക്കാട് തൊട്ടാപ്പ് ആനാംകടവില് അബ്ദുവിന്റെ മകന് ആഷിഫ്…
-
DeathErnakulam
പെഴയ്ക്കാപ്പിള്ളി ചെളികണ്ടത്തില് പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (98) നിര്യാതയായി.
മൂവാറ്റുപുഴ: പെഴയ്ക്കാപ്പിള്ളി ചെളികണ്ടത്തില് പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ്മ (98) നിര്യാതയായി. കബറടക്കം നടത്തി. മക്കള്: മറിയം ബീവി,മിസ്റിയ,സൈനബ,നാജ, പരേതരായ സി.എം മൊയ്തീന്, ഹസന്, അഷറഫ്. മരുമക്കള്: അബ്ദുറഹ്മാന് (മാതിരപ്പള്ളി),…
-
വാഷിംഗ്ടണ്: കൊവിഡ് ബാധയുണ്ടെന്നാണ് സംശയിക്കുന്ന മൂന്ന് മലയാളികള് കൂടി അമേരിക്കയില് മരിച്ചു. പത്തനംതിട്ട സ്വദേശി ഇടത്തില് സാമുവല് (83), അദ്ദേഹത്തിന്റെ ഭാര്യ മേഴ്സി സാമുവല്, കോട്ടയം മണിമല സ്വദേശി ത്രേസ്യാമ്മ…
-
തൃശ്ശൂര്: ബിഡിജെഎസ് സംസ്ഥാന ജനറല് സെക്രട്ടറി ടിവി ബാബു(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന് തൃശ്ശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. പുലര്ച്ചെ 1.40 ന് ആണ് മരണം. കഴിഞ്ഞ…
-
DeathErnakulam
മുന് മൂവാറ്റുപുഴ നഗരസഭ കൗണ്സിലര് കാവുംങ്കര പാലത്തിങ്കല് പി.എം ബഷീര് (66) നിര്യാതനായി.
മൂവാറ്റുപുഴ: മുന് മൂവാറ്റുപുഴ നഗരസഭ കൗണ്സിലര് കാവുംങ്കര പാലത്തിങ്കല് പി.എം ബഷീര് (66) നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മൂവാറ്റുപുഴ സെന്ട്രല് ജുമാ മസ്ജിദ് ഖബര്സ്ഥാനില്. ഭാര്യ –…
