മുംബൈ: കനത്ത നഷ്ടത്തില്‍ ഓഹരിസൂചിക ക്ലോസ് ചെയ്തു. സെന്‍സെക്സ് 336.17 പോയിന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയിന്റ് നഷ്ടത്തില്‍ 10831.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1069 ഓഹരികള്‍ നേട്ടത്തിലും…
Business
-
-
രാജ്യത്തെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് ഹൈടെക് ഹെല്‍മെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാന്‍ഡ്സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ഹൈടെക് ഹെല്‍മെറ്റ്. രണ്ട് വര്‍ഷത്തെ…
-
മുംബൈ: ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനം ലഭ്യമാക്കാനായി അലഹബാദ് ബാങ്കും എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സും തമ്മില്‍ കരാറിലേര്‍പ്പെട്ടു. അലഹബാദ് ബാങ്കിന്റെ 3,238 ശാഖകളിലൂടെ സംരക്ഷണം, സ്വത്ത് സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണിയില്‍പ്പെട്ട…
-
BusinessNational
രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും; ചൊവ്വയും ബുധനും അവധി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന് സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച ക്രിസ്മസ്…
-
എണ്ണ വില വീണ്ടും ഇടിയുന്നു. അമേരിക്കയിലുണ്ടായ പ്രതിസന്ധിയും ചെറുകിട രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് ആഗോള വിപണിയിലുണ്ടായ വിലയിടിവിന് കാരണം. ജനുവരി ഒന്നു മുതല്‍ എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നു.…
-
BusinessKeralaNationalWomen
പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2018 ലെ അവാര്‍ഡ്…
-
BusinessKerala
ക്രിസ്തുമസിനോട് അടുപ്പിച്ച് അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തോടു അടുത്തുള്ള അഞ്ചു ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 21നും ഡിസംബര്‍ 26നും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമരനേതാക്കളുമായി ചര്‍ച്ച…
-
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തില്‍. സെന്‍സെക്സ് 77.01 പോയിന്റ് ഉയര്‍ന്ന് 36347.08ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10908.70ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1436 കമ്ബനികളുടെ ഓഹരികള്‍…
-
മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് യൂസഫലിയുടെ ഏറ്റവും വലിയ മുഖമുദ്ര ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി ഇന്ന് കാണുന്ന ബിസിനസ് ടൈക്കൂണ്‍ പരിവേഷത്തിലേക്ക് എത്തിയത് കഠിനപരിശ്രമവും സ്ഥിരപ്രയത്നവും കൊണ്ടാണ്.…
-
കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് ഇടിഞ്ഞത്. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ…
