ആലപ്പുഴ: കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ, കുറ്റാരോപിതരുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തെളിവെടുപ്പിന് ജുവനൈൽ ജസ്റ്റിസ് ബോർഡ്…
NEWS DESK 3
-
-
National
അതിസമ്പന്നനായ എംഎല്എ തെരുവില് ഭിക്ഷ യാചിച്ചു; തിരിച്ചറിയാനാകാതെ പ്രതികരിച്ചവരില് പോലീസുകാരിയും
by NEWS DESK 3by NEWS DESK 3അതിസമ്പന്നനായ എംഎല്എ തെരുവില് ഭിക്ഷ യാചിച്ചാല് സാധാരണ ജനങ്ങള് മുതല് പോലീസ്, സെക്യൂരിറ്റി ജീവനക്കാര് വരെയുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കും. അങ്ങനെ ഒരു സംഭവം മഹാരാഷ്ട്രയിലെ ഗട്ട്കോപറിലെ തെരുവില് കഴിഞ്ഞ ദിവസം…
-
Kerala
തിരുത്തല് തുടങ്ങി സിപിഐഎം; പി.ജയരാജനും വി ശിവന്കുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റില്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മില് തിരുത്തല് തുടങ്ങി. പി.ജയരാജനേയു വി ശിവന്കുട്ടിയേയും എം ബി രാജേഷിനേയും ജോണ് ബ്രിട്ടാസിനേയും ഉള്പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനേയും…
-
Kerala
‘ടെന്ഷനടിച്ച് മരിക്കാറായി, താലിബാന്റെ തടവിലാകുമെന്ന് ഭയന്ന് വിറച്ച ആ നിമിഷം…’; ഒടുവില് ആശ്വാസ വാര്ത്ത പറഞ്ഞ് ബാക്പാക്കര് അരുണിമ
by NEWS DESK 3by NEWS DESK 3താലിബാന്റെ തടവിലാകുമെന്ന് ഭയപ്പെട്ട ഭീതിദമായ അനുഭവത്തെക്കുറിച്ച് വിശദമായ ഫേസ്ബുക്ക് കുറിപ്പുമായി ട്രാവല് വ്ളോഗറായ ബാക്ക്പാക്കര് അരുണിമ. അഫ്ഗാനിസ്താനിലെ യാത്രകള്ക്കിടെ താന് നേരിട്ട അറസ്റ്റ് ഭീഷണിയെക്കുറിച്ച് ഇന്നലെ അരുണിമ പോസ്റ്റിട്ടിരുന്നു. ഇന്ത്യന്…
-
Kerala
പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ…
-
Kerala
മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില് ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്ണം
by NEWS DESK 3by NEWS DESK 3കൊച്ചി: മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറില് ഇ.ഡി പരിശോധന നടത്തി. ലോക്കറില് സൂക്ഷിച്ചിരുന്ന സ്വര്ണ്ണം എത്രയെന്ന് തിട്ടപ്പെടുത്തി. 50 പവനോളം സ്വര്ണം ലോക്കറിലുണ്ട്. നേരത്തെ ഇ ഡി…
-
Politics
സിപിഐഎം നേതൃത്വത്തില് അഴിച്ചുപണി വരുന്നു; ആദ്യഘട്ടത്തില് ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: സിപിഐഎം നേതൃത്വത്തില് അഴിച്ചുപണി വരുന്നു. ആദ്യഘട്ടത്തില് ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകും. പ്രവര്ത്തനം തൃപ്തികരമല്ലാത്തവരെ മാറ്റും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളോടെ അഴിച്ചുപണി ഉണ്ടാകും. വിപുലീകരണ…
-
Politics
മാത്യു കുഴല്നാടന് എഎല്എയുടെ നിര്മാണത്തിലിരിക്കുന്ന വീട്ടില് മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള് കവര്ന്നു
by NEWS DESK 3by NEWS DESK 3എറണാകുളം: മാത്യുകുഴല്നാടന് എഎല്എയുടെ എറണാകുളം പൈങ്ങോട്ടൂരില് നിര്മാണത്തിലിരിക്കുന്ന വീട്ടില് മോഷണം. മോഷ്ടാക്കള് ഇലക്ട്രിക് വയറുകള് കവര്ന്നു. എംഎല്എയുടെ പൈങ്ങോട്ടൂരിലുള്ള നിര്മാണത്തിലിരിക്കുന്ന വീട്ടില് ആണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന…
-
Kerala
പവര് കുറഞ്ഞാലും വേണ്ടില്ല പണം മുഖ്യം! എന്ടിപിസി വഴി ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എന്ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന് സര്ക്കാര്. ഉയര്ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാല് അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്ന്നാണ് തീരുമാനം ഉപേക്ഷിക്കാന് പോകുന്നത്. കേന്ദ്രത്തില്…
-
Politics
‘നമ്മള് ബേപ്പൂര് കോര് ടീം’ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രം? റിയാസിന് കുരുക്കായി കൂടുതല് തെളിവുകള് കണ്ടെത്തി ഇ ഡി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില് മുന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില് കൊണ്ടുവരണമെന്നാണ് ഇ ഡി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. നമ്മള് ബേപ്പൂര്…
