തിരുവനന്തപുരം: സിഎംആര്എല് – എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില് സര്ക്കാര് തീരുമാനം വൈകും. ഇ ഡി നല്കിയ ശിപാര്ശയില് നിയമോപദേശം ലഭിക്കാത്തതാണ് കാരണം. നിയമോപദേശം ലഭിച്ച…
NEWS DESK 3
-
-
Politics
റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യം, മാധ്യമവേട്ട നടത്തിയിട്ടില്ല; ഇവിടെ തട്ടിപ്പ് കേസിലാണ് അന്വേഷണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ വേട്ട പൊലീസ് നടത്തിയിട്ടില്ല. ചാനലിൻ്റെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദേശപ്രകാരമല്ല.…
-
Kerala
വീട്ടില് നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല
by NEWS DESK 3by NEWS DESK 3വയനാട്: വയനാട്ടിലെ വീട്ടില് നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസില് റിപ്പോര്ട്ടര് ടി വി മാനേജിങ് എഡിറ്റര് ആന്റോ അഗസ്റ്റിന് ജയിലില് തുടരും. സുല്ത്താന് ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളി.…
-
Kerala
കോളജ് അധ്യാപകന് ഉള്പ്പെട്ട എംഡിഎംഎ കേസ്; അറസ്റ്റിലായ റീനയുടെ വീട്ടില് നിന്ന് വീണ്ടും എംഡിഎംഎ കണ്ടെടുത്തു
by NEWS DESK 3by NEWS DESK 3മലപ്പുറം: മമ്പാട് എംഇഎസ് കോളജ് അധ്യാപകന് ഉള്പ്പെട്ട എംഡിഎംഎ കേസില്, വീണ്ടും എംഡിഎംഎ കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസാണ് ലഹരിവസ്തു കണ്ടെത്തിയത്. മതിലില് ഇടിച്ച നിലയില് കണ്ടെത്തിയ കാറിലായിരുന്നു…
-
Kerala
ആണ്കുട്ടികള്ക്ക് അവരുടെ ഇഷ്ടപ്രകാരം മുടി വളര്ത്താം; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആണ്കുട്ടികള്ക്കും തലമുടി വളര്ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ലിംഗ നിര്ണയം നടത്താത്ത കുട്ടികള്ക്കും അവരുടെ ഇഷ്ടപ്രകാരം മുടി വളര്ത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ശിക്ഷിക്കരുതെന്നും കമ്മീഷന് പറഞ്ഞു. കണ്ണും…
-
Politics
പാര്ട്ടിയില് അടിമുടി മാറ്റങ്ങള് ഉണ്ടാകും; എന്നോട് ചൂണ്ടിക്കാണിച്ച കാര്യങ്ങളില് ഞാനും മാറ്റം വരുത്തും; എം വി ഗോവിന്ദന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: തെറ്റ് തിരുത്തലിന് വേണ്ടിയുള്ള വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പാര്ട്ടിയില് അടിമുടി മാറ്റങ്ങള് ഉണ്ടാകും. ഒരു വിഭാഗം…
-
Kerala
കേസ് ഗൗരവകരം; ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് മദ്യ ശേഖരം കണ്ടെത്തിയ സംഭവം SIT അന്വേഷിക്കും
by NEWS DESK 3by NEWS DESK 3വയനാട്: റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും മദ്യശേഖരം കണ്ടെത്തിയത് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്സൈസ് ജോയിൻറ് കമ്മീഷണർ വൈ ഷിബു. കേസ് ഗൗരവമുള്ളതെന്നും ജോയിന്റ്…
-
Kerala
അനധികൃത സ്വത്ത് സമ്പാദനം: ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ
by NEWS DESK 3by NEWS DESK 3കോട്ടയം: അനധികൃത സ്വത്ത്സമ്പാദന കേസില് മുന് ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ജയില് ശിക്ഷ. നാല് വര്ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്സ്…
-
Politics
ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനം പൂര്ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം
by NEWS DESK 3by NEWS DESK 3ചെന്നൈ: ആറ് ദിവസത്തെ ലണ്ടന് സന്ദര്ശനത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില് എത്തിയത്. നടന് അജിത്തിന്റെ കാര്…
-
Kerala
‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
by NEWS DESK 3by NEWS DESK 3തൃശൂർ: യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല.…
