ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന്…
NEWS DESK 3
-
-
Kerala
മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് ജാഗ്രത പാലിച്ചില്ല, ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി; ബിജെപി യോഗത്തില്‍ വിമര്‍ശനം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന് കര്‍ത്തയുടെ ഡയറിയിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതില്‍, ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം. ഷോണ്‍ ജോര്‍ജിന്റെ…
-
Politics
ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി, ഒക്ടോബര്‍ 2ന് മുംബൈയില്‍ പ്രതിഷേധം; വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി. ഒക്ടോബര്‍ രണ്ടിന് മുംബൈയിലാണ് പ്രതിഷേധം. മുംബൈയ്ക്ക് പിന്നാലെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കാനാണ് തീരുമാനം.…
-
Kerala
ചില വ്യക്തികള്‍ നല്കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നു; വിമര്‍ശിച്ച് ഇ പി ജയരാജന്
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: ചില വ്യക്തികള്‍ നല്കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജന്. വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് വിമര്‍ശനം.…
-
Kerala
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷന് അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
by NEWS DESK 3by NEWS DESK 3തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ദേശീയ വനിതാ കമ്മീഷന് അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ്…
-
Kerala
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി പൊലീസ്
by NEWS DESK 3by NEWS DESK 3കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.…
-
Rashtradeepam
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്കിയവരില് നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്കിയവരില് നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക.…
-
Kerala
ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല
by NEWS DESK 3by NEWS DESK 3കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ്…
-
Politics
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
by NEWS DESK 3by NEWS DESK 3ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച്…
-
Politics
മന്ത്രി ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യാഗിക ബോര്‍ഡ് വെച്ച് മുമ്പും സ്വകാര്യ വാഹനത്തില്‍ യാത്ര നടത്തിയിരുന്നു
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ്: റേഞ്ച് റോവര്‍ വിവാദത്തിന് മുന്‍പേ മന്ത്രി കെ എം.ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു. കാസര്‍ഗോഡ് ഓഗസ്റ്റ് 29,30തിയതികളിലെ പരിപാടികള്‍ക്ക് എത്തിയപ്പോള്‍ ഉപയോഗിച്ചത് കാസര്‍ഗോഡ് പള്ളിക്കര പള്ളിപ്പുഴ…
