ഒമാനില് ഇറാന് ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ് ആക്രമണങ്ങള് ഉണ്ടായെന്ന് ഒമാന് അറിയിച്ചു. ഡ്രോണുകളില് ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില് പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ്…
NEWS DESK 3
-
-
World
ഇറാന് സംഘര്ഷം: യൂറോപ്പിലേക്കും നോര്ത്ത് അമേരിക്കയിലേക്കുമുള്ള വിമാനസര്വീസുകളും തടസപ്പെട്ടു; ആകെ 450ലേറെ വിമാന സര്വീസുകള് ഇന്ന് മുടങ്ങി
by NEWS DESK 3by NEWS DESK 3ഇറാന് സംഘര്ഷ പശ്ചാത്തലത്തില് രാജ്യത്തെ 450ലേറെ വിമാന സര്വീസുകള് ഇന്ന് തടസപ്പെട്ടു. ഗള്ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്വീസുകളാണ് കൂടുതലായി മുടങ്ങിയത്. യൂറോപ്പിലേക്കും നോര്ത്ത് അമേരിക്കയിലേക്കുമുള്ള 50 സര്വീസുകളും റദ്ദാക്കിയതായി അറിയിപ്പുണ്ട്.…
-
World
ഖത്തറിനെതിരെ ഉതിര്ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം
by NEWS DESK 3by NEWS DESK 3ഖത്തറിനെതിരായ ഇറാന് ആക്രമണത്തിന്റെ വിശദാംശങ്ങള് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന് കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്ത്താ സമ്മേളനത്തില് അറിയിച്ചു.63 മിസൈലുകളും…
-
Kerala
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ കൈമാറിയത്.…
-
പരമോന്നതനേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്റെ ഭരണം മൂന്നംഗ സമിതിയിലേക്ക്. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇറാന്റെ ഭരണം ഈ മൂന്നംഗ സമിതിയായിരിക്കും നിയന്ത്രിക്കുക. ഖമനയിയുടെ…
-
World
രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം, ടെഹ്റാനിൽ വൻ പ്രതിഷേധ റാലി
by NEWS DESK 3by NEWS DESK 3ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇറാൻ. ഇസ്രയേൽ, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം…
-
World
തിരിച്ചടിക്കാൻ തയ്യാറെടുത്ത് ഇറാൻ, ഇസ്രായേലിൽ മിസൈൽ സൈറണുകൾ മുഴങ്ങുന്നു; ജനങ്ങൾ കൂട്ടത്തോടെ ബോംബ് ഷെൽട്ടറുകളിലേക്ക്
by NEWS DESK 3by NEWS DESK 3ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം കാരണം…
-
ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്. പരമോന്നത നേതാവിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഫാര്സ് ന്യൂസ് ഏജന്സി ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനയിയെ വധിച്ചെന്ന്…
-
World
ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം
by NEWS DESK 3by NEWS DESK 3ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി…
-
World
തിരിച്ചടിയുമായി ഇറാന്; ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില് മിസൈല് ആക്രമണം
by NEWS DESK 3by NEWS DESK 3അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാന്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില് മിസൈല് ആക്രമണമുണ്ടായെന്നും രാജ്യത്തുടനീളം അപായ സൈറനുകള് മുഴങ്ങിയെന്നും ഇസ്രയേലി ഡിഫന്സ് ഫോഴ്സ് സ്ഥിരീകരിക്കുന്നു. ഹോം ഫ്രണ്ട് കമാന്ഡിന്റെ…
