തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ്…
NEWS DESK 3
-
-
Politics
വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വനാതിർത്തിയിലുള്ള കർഷകർക്ക് ആശ്വാസം. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015…
-
Kerala
സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സീലിംഗ് തകര്‍ന്നിട്ട് ഒരാഴ്ച; കുട്ടികള്‍ പഠിക്കുന്നത് വരാന്തയിലിരുന്ന്; വാര്‍ത്തയ്ക്ക് പിന്നാലെ നടപടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആര്യനാട് പഴയതെരുവ് ഗവ. എല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ തകര്‍ന്ന സീലിങ്ങിന്റെ പുനര്‍നിര്‍മാണം തുടങ്ങി. സീലിങ് ഇളകിവീണതിനെ തുടന്ന് കുട്ടികള്‍ വരാന്തയില്‍ ഇരുന്ന് പഠിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അതിവേഗ…
-
Kerala
പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ…
-
Politics
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി…
-
Kerala
SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.…
-
Health
11കാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ല്; നാദാപുരം ഗവ. താലൂക്ക് ആശുപത്രിയ്ക്കെതിരെ ചികിത്സ പിഴവ് ആരോപണം; രണ്ടും എടുക്കേണ്ട പല്ലുകളായിരുന്നെന്ന് ഡോക്ടര്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: വീണ്ടും ചികിത്സാപിഴവ് ആരോപണം. നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ 11കാരന്റെ കേടായ പല്ലിന് പകരം മറ്റൊരു പല്ലെടുത്തു. വാണിമേല്‍ സ്വദേശി ശ്രീഹര്‍ഷിനാണ് ദുരനുഭവം. പരാതിയുമായി തിരികെയെത്തിയപ്പോള്‍ രണ്ടും എടുക്കേണ്ട…
-
Kerala
മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി
by NEWS DESK 3by NEWS DESK 3കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടത്തിൽ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തിൽ. അപകടത്തിന് മുൻപ് മിനി കൂപ്പർ 150…
-
KeralaPolitics
പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM; നടപടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഐസിസി രൂപീകരിക്കാൻ സിപിഐഎം. കേന്ദ്ര കമ്മിറ്റിയാണ് പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി രൂപീകരിക്കാൻ നിർദ്ദേശിച്ചത്. പരാതികൾ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന…
-
കൊച്ചി: എറണാകുളം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. ഇന്നലെയാണ് യുഎപിഎ ചുമത്തിയുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയത്. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും…
