‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി…
NEWS DESK 3
-
-
HealthKerala
‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല് കോളജില് ചികിത്സാ നിഷേധമെന്ന് പരാതി
by NEWS DESK 3by NEWS DESK 3വയനാട് മാനന്തവാടി മെഡിക്കല് കോളജില് ഒന്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എടവക സ്വദേശി ജ്യോതിഷിന്റെ മകള് തനുജയെ ഇന്നലെയാണ് കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്ന്ന് മെഡിക്കല് കോളജില് എത്തിച്ചത്.…
-
CinemaKerala
കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും
by NEWS DESK 3by NEWS DESK 3അമ്മയിലെ പൊട്ടിത്തെറി, കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ. 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത. ഇന്നലെ…
-
National
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്ക്കെതിരെ നടപടി
by NEWS DESK 3by NEWS DESK 3അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില് ജീവനക്കാര്ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള് എണ്ണുന്ന ചുമതലയില് നിന്ന് മാറ്റി. സംഭാവനകള് തിട്ടപ്പെടുത്തുന്ന വിഭാഗത്തില് സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്ഐടി ചോദ്യം…
-
AccidentKerala
ബസ് കാത്തുനിന്ന കുട്ടികള്ക്ക് മുകളിലേക്ക് ടിപ്പര് മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര് മരിച്ചു
by NEWS DESK 3by NEWS DESK 3കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര് ലോറി ബസ് സ്റ്റോപ്പില് കാത്തുനിന്ന കുട്ടികള്ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന് അപകടം. കുട്ടികള് വാഹനത്തിനടിയില് അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന് നാട്ടുകാരും പൊലീസും…
-
Kerala
ജലപീരങ്കിയിൽ മലിന ജലം, അമീബിക് മസ്തിഷ്ക ജ്വരം പരത്തുന്ന വെള്ളമാകുമെന്ന് പിണറായി വിജയൻ; ഇനി ഇത് ആവർത്തിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3പി എം ശ്രീയിൽ AIYF-AISF സംഘടനകൾ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ചിറ്റിയത് മലിനജലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുപ്പിയിൽ വെള്ളവുമായി പിണറായി വിജയൻ…
-
NationalPolitics
MPമാർക്കും MLAമാർക്കും നേരെയുണ്ടായ ആക്രമണം: TMC ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് കൽക്കട്ട ഹൈക്കോടതി. തുടർച്ചയായി ആക്രമണങ്ങൾ നേതാക്കൾക്ക് നേരെ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി. കഴിഞ്ഞ…
-
KeralaPolitics
‘ചെറ്റക്കൂടിലിൽ താമസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ, ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല’; വിമർശനവുമായി ജി സുധാകരൻ എംഎൽഎ
by NEWS DESK 3by NEWS DESK 3നിയമസഭയിൽ ഭരണകക്ഷി അംഗത്തെ വിമർശിച്ച് ജി സുധാകരൻ എംഎൽഎ. കമ്മ്യൂണിസം ശാപമാണ് എന്നൊരു അംഗം പറയുന്നത് കേട്ടു. ആളുടെ മുഖം കണ്ടില്ല ഭാഗ്യം. കമ്മ്യൂണിസം ശാപമാണെന്ന് പറയുന്ന ഒരാൾക്ക് ജീവിച്ചിരിക്കാൻ…
-
KeralaPolitics
പാർട്ടി ചർച്ച ചെയ്യും, മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്; കെ സി വേണുഗോപാൽ
by NEWS DESK 3by NEWS DESK 3മദ്യനയം അടക്കം നയപരമായ കാര്യങ്ങളില് പാര്ട്ടിക്കുള്ളില് കൂടിയാലോചനകള് ഉണ്ടാകുമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ഇത്തരം കാര്യങ്ങളില് വേണ്ട സമയത്ത് ചര്ച്ച ചെയ്യേണ്ട രീതിയില് ചര്ച്ച ചെയ്യും.…
-
World
‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം’; യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു
by NEWS DESK 3by NEWS DESK 3യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ…
