ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയ യാത്രക്കാരിൽ നിന്ന് മാത്രം കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ 6,112 കോടി രൂപ ലാഭം നേടി. ഈ കണക്കുകൾ 2019 മുതൽ 2023 വരെയുള്ള…
ടീം രാഷ്ട്രദീപം
-
-
കാറിൽ സ്വിമ്മിങ് പൂളുണ്ടാക്കി റോഡിലൂടെ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ വ്യക്തമാക്കി. യൂട്യൂബിന് റീച്ച് കൂടുന്നതിൽ തനിക്ക്…
-
DeathKerala
സ്ഥലംമാറ്റത്തെ തുടര്‍ന്ന് ലഭിച്ച അവധിയില്‍ നാട്ടിലെത്തിയ സി.ആര്.പി.എഫ് ജവാന് കുഴഞ്ഞുവീണ് മരിച്ചു
അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി മിംസിൽ മൻസൂർ (37) അന്തരിച്ചു. സി.ആര്.പി.എഫില്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഭാര്യവീട്ടിലാണ്…
-
CinemaNational
സുശാന്ത് സിംഗ് മരണപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് താമസം മാറി കേരള സ്റ്റോറി നായിക; തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്ന് താരം
അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം 2020…
-
കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോഴിക്കോട് കോർപ്പറേഷൻ 11,15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ…
-
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.…
-
Kerala
‘സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’: മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി
ആശിച്ചു പണിത വീട് വിൽക്കേണ്ടി വരികയും അതു വാങ്ങിയവർ പൊളിക്കുന്നത് കാണേണ്ടിവരികയും ചെയ്ത ദുഃഖം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.തിരുവനന്തപുരത്ത് സ്വന്തം അദ്ധ്വാനത്തില്‍ ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി…
-
National
ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിക്കി.താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദേശം നൽകിയെന്നും…
-
ഗൃഹനാഥൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യയും മകനും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബിന്ദു, അമല്‍(18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അമലിനെയും അമ്മ ബിന്ദുവിനെയും അച്ഛന് രാജേന്ദ്രന്…
-
തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മുട്ടത്തറയിൽ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു.ഉത്തരവ് പ്രായോഗികമല്ലെന്നാണ്…
