സംസ്ഥാനത്ത് 500 രൂപയില്‍ താഴെയുളള മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ വാടക ചീട്ടെഴുതാനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അപേക്ഷിക്കാനും ജനം നെട്ടോട്ടമോടുന്നു.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല.…
ടീം രാഷ്ട്രദീപം
-
-
തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷൻ നൽകി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ…
-
മലപ്പുറം കോട്ടയ്ക്കൽ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രണ്ടുമണിക്കാണ് സംഭവം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവത്തിക്കരയിലാണ് സംഭവം. കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ്…
-
പന്തയം ജയിക്കാനായി ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഗുരുതര പൊള്ളൽ. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഷോക്കേറ്റ 17 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണേക്കര സ്വദേശി…
-
Kerala
‘വാക്കുതർക്കവും ഭീഷണിയും പതിവ്; ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കും’: KSEB
കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ പ്രതികരണവുമായി കെഎസ്ഇബി. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന…
-
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവർ വടിവാള്‍ വീശിയ സംഭവത്തിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ പിടിയിലായി. വലിയപറമ്പ് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. കോഴിക്കോട് നിന്ന്…
-
പച്ചക്കറി എത്തിയിട്ട് ഒരാഴ്ച പിന്നിട്ടെന്ന വ്യാജേന സ്കൂൾ അധികൃതർ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് മഞ്ഞൾപ്പൊടി കലക്കിയ ചോറ് നൽകി. ഛത്തീസ്ഗഢിൽ കുട്ടികൾക്ക് അവശ്യ പോഷകങ്ങൾ ഇല്ലാതെ ഉച്ചഭക്ഷണം നൽകി. ബൽറാംപൂർ ജില്ലയിലെ…
-
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇതിനായി അടുത്ത മാസം സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ…
-
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണം. പീഡന കേസിൽ പ്രതിയായ പരിശീലകൻ മനു…
-
തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. രണ്ടുപേർക്ക് പരുക്ക്. രണ്ടുപേരുടെയും കൈകൾക്കാണ് പരുക്കേറ്റത്. ആക്രമണം നെഹ്റു ജംഗ്ഷന് സമീപം. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ് തുമ്പ നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തിന്…
