നാമനിര്‍ദേശ പത്രികയിലെ വ്യാജ ഒപ്പിനെ തുടര്‍ന്ന് രണ്ട് പത്രികകൾ തള്ളി. പയ്യന്നൂര്‍ കോളേജിലെ രണ്ട് കെഎസ്യു പേപ്പറുകളാണ് തള്ളിയത്. രേഖയിലെ അപേക്ഷകൻ്റെയും പിന്തുണക്കുന്നവരുടെയും ഒപ്പുകൾ വ്യാജമായിരുന്നു. വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ്…
ടീം രാഷ്ട്രദീപം
-
-
പിഎസ്സി മലയാളം ഹയർസെക്കൻഡറി പരീക്ഷയ്ക്കെതിരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ പരാതി. പാഠ്യപദ്ധതിയിൽ പറഞ്ഞതിൽ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതൽ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാർഥികൾക്ക്…
-
ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്.മരുന്ന് നിർമാണത്തിനും മറ്റ്…
-
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഒമ്പത് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ…
-
തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവുമായി വിവാദ കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എംബി രാജേഷ്. ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ല. അത്തരത്തിൽ കൂടിക്കാഴ്ച…
-
CinemaKeralaMalayala Cinema
പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന് നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും
പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന് നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിൽ നിവിൻ പോളിയുടെ മൊഴിയെടുക്കുക. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്…
-
വീട്ടുജോലിക്കാരുടെ മോഷണം കയ്യോടെ പിടികൂടി വീട്ടുടമ. വീട്ടുജോലിക്കെത്തി മോഷണം നടത്തിയ യുവതികളെ വീട്ടില്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കുമ്പള കയാറിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാൻസി എന്നീ യുവതികളെയാണ്…
-
സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
-
Kerala
‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി’; സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദർശനമെന്നും വിശദീകരണം
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര് അജിത് കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആര് അജിത്കുമാര്‍ ഇക്കാര്യം സമ്മതിച്ചത്. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ…
-
Kerala
വിലക്കയറ്റം പറഞ്ഞ് സപ്ലൈകോയില്‍ വില കൂട്ടി; ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ്, വില്‍പ്പന പഴയവിലയ്ക്ക്
സപ്ലൈകോ വിപണിയിൽ വില ഉയർത്തിയ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് കൺസ്യൂമർഫെഡ് വാഗ്ദാനം ചെയ്തു. പഞ്ചസാര ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് സപ്ലൈകോ വില കൂട്ടി. മൊത്തവിപണിയിൽ വില ഉയരുന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്നാണ്…
