പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു.അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് കൽപ്പന ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.നിലവിൽ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലെ നിസാം പേട്ടിലായിരുന്നു ഇവരുടെ താമസം.…
ടീം രാഷ്ട്രദീപം
-
-
Kerala
‘ആസൂത്രണം നടന്ന ഇൻസ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് വിവരം വേണം’; ഷഹബാസ് കൊലപാതകം, മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്
കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. സംഭവുമായി…
-
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍…
-
Kerala
എഞ്ചിനീയറിങ് ഡിപ്ലോമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ്, ബെംഗളൂരുവിൽ നിന്നെത്തിയതും പിടിയിൽ; എംഡിഎംഎ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും 89 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. വടകരയില്‍ എംഡിഎംയുമായി പോലീസ്…
-
ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് റെഫ്രിജറേറ്റർ. പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമല്ല, പച്ചക്കറികളും, ഭക്ഷ്യവസ്തുക്കളും പാക്കറ്റിൽ വരുന്ന ഭക്ഷണ സാധനങ്ങളും നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ…
-
Kerala
കുറ്റ്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്
കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റ്യാടി വടയം മാരാന് വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
-
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന്…
-
Kerala
കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി തീരുന്നു,ഇനി മുതൽ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളമെന്ന് കെബിഗണേഷ്കുമാര്‍
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു.ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര് അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ…
-
കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ മത്സ്യബന്ധത്തിനിടെ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന. ബേപ്പൂരിൽ നിന്ന് പോയ ചരടയിൽ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 55 കാരനായ റോബിൻസനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇയാളെ…
-
Kerala
കൊച്ചിയിലെ ജി ശങ്കരക്കുറുപ്പ് സ്മാരകത്തിനുനേരെ ആക്രമണം; എൽഇഡി ലൈറ്റുകളടക്കം തകർത്തു, വാഹനത്തിനും തീയിട്ടു
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ നിര്‍മിച്ച മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മാരകത്തിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മഹാകവി ജി എന്ന പേരിലുള്ള സ്മാരകത്തിലെ എൽഇഡി ലൈറ്റുകളും പൈപ്പ് കണക്ഷനും തകര്‍ത്തു.…
