തിരുവനന്തപുരം: കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില് ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന് പക്ഷപാതപരമായി ക്രിസ്ത്യന് സമൂഹത്തിനു വേണ്ടി പ്രവര്ത്തിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് അല്ഫോണ്സ് കണ്ണന്താനം. അത്തരമൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സത്യമെന്താണെന്ന്…
വൈ.അന്സാരി
-
-
National
ഇ.വി.എം – വി.വി.പാറ്റ് വോട്ടുകള് തമ്മില് എവിടെയും പൊരുത്തക്കേട് ഉണ്ടായിട്ടില്ലെന്ന് ബി.ഇ.എല്
by വൈ.അന്സാരിby വൈ.അന്സാരിബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില് വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റിലേയും വോട്ടുകള് തമ്മില് പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എല്). കമ്പനി ചെയര്മാനും എംഡിയുമായ എം.വി.ഗൗതമ. വാര്ത്താ സമ്മേളനത്തില്…
-
KeralaPolitics
പിണറായി ശൈലി മാറ്റേണ്ട: ബിജെപി വോട്ട് മറിച്ചെന്നും എല്ജെഡി വിലയിരുത്തല്
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോല്വി വിശകലനം ചെയ്ത് എല്ജെഡി നേതൃയോഗം. ശബരിമലയിലെ പിണറായി സര്ക്കാറിന്റെ നിലപാട് ശരിയായിരുന്നുവെന്ന് യോഗം വിലയിരുത്തി. രണ്ട് സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം തെറ്റിദ്ധരിക്കപ്പെട്ടു.…
-
Kerala
സംഭവസ്ഥലത്തു നിന്നും ആരോ ഓടിപ്പോകുന്നത് കണ്ടു: ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടം നടന്നതിന് പിറകെ ഇവിടെയെത്തിയ കലാഭവന് സോബിയാണ് ഈ ദൃക്സാക്ഷി. കാറപകടം നടന്ന് പത്ത് മിനിറ്റുള്ളില്…
-
ദില്ലി: രാഹുലിന്റെ രാജി വാർത്ത വീണ്ടും തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടി അധ്യക്ഷനെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. മറ്റെല്ലാ പ്രചരണങ്ങളും തെറ്റാണ്, അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും…
-
മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിയായ ഷംസുദ്ദീന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗൺസിലറായ ഷംസുദീൻ ഇപ്പോഴും ഒളിവിലാണ്.…
-
Kerala
ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: കൊച്ചിയില് യുവതിയുടെ മൃതദേഹം പുറത്തെടുത്തു
by വൈ.അന്സാരിby വൈ.അന്സാരിപറവൂര്: ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോർട്ടം നടത്തുന്നു. പറവൂർ സ്വദേശി വിനുവിന്റെ ഭാര്യ റിൻസി യാണ് മരിച്ചത്. ചികിത്സ പിഴവാണ് എന്ന് കാണിച്ചു…
-
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വസീം എന്നയാളാണ് അറസ്റ്റിലായത്. പിന്തുടർന്ന് ചെന്ന പൊലീസ് ഷൽഹാപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച…
-
FootballKeralaNationalSports
ലോക മലയാളികൾക്ക് അഭിമാനമായി മുവാറ്റുപുഴയിൽ നിന്നും മുഹമ്മദ് റാഫി ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീമിൽ
by വൈ.അന്സാരിby വൈ.അന്സാരിമുവാറ്റുപുഴ: മുവാറ്റുപുഴയുടെ മുഹമ്മദ് റാഫി ഇനി ഇന്ത്യൻ ഫുട്ബോളിനായി ജഴ്സി അണിയും. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിൻ മെമ്മോറിയൽ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ -19…
-
National
370 ലധികം സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; വിശദീകരണം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
by വൈ.അന്സാരിby വൈ.അന്സാരിഡല്ഹി : തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട വോട്ടിങ് കണക്കുകളിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ‘ദി ക്വിന്റ്’ റിപ്പോർട്ട്. 373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്ന്…
