ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. രാവിലെ ഒമ്പത് മണിക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തുമെന്നാണ്…
വൈ.അന്‍സാരി
-
-
Kerala
ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്കി: തങ്ങള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം അധികൃതര്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍. പതിനഞ്ച് വർഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രൻ പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്പത്തികമായി…
-
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദം ദം മുനിസിപ്പാലിറ്റി പരിധിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുനിസിപ്പാലിറ്റി ആറാം വാർഡ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് നിർമൽ കുണ്ടുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ…
-
ബുലന്ദ്ഷഹര്‍: സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ പതിച്ചത് മഹാത്മാഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. സംഭവം വിവാദമായതോടെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ അധികാരികള്‍ നടപടി സ്വീകരിച്ചു.…
-
മുംബൈ: കൊൽക്കത്തയിൽ നിന്നും ഇന്ന് രാവിലെ 7.30 ന് കുർള റെയിൽവെ സ്റ്റേഷനിലെത്തിയ ഷാലിമാർ എക്സ്പ്രസിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. യാത്രക്കാർ പോയ ശേഷം ജീവനക്കാർ വൃത്തിയാക്കാൻ കയറിയപ്പോഴാണ് ട്രയിനിലെ…
-
കൊച്ചി: കൊച്ചിയുടെ അഭിമാനമായ ചീനവലകള്‍ വാട്ടര്‍മെട്രോ പദ്ധതിക്ക് വേണ്ടി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംപി ഹൈബി ഈഡന്. ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കി ചെയ്യാമെന്നും…
-
Kerala
ക്യാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട്
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂർവ്വമായ രോഗാവസ്ഥയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. അതിനാലാണ് സ്വകാര്യലാബിൽ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാൻ നിർദ്ദേശിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി.…
-
Kerala
ബാലഭാസ്കറിന്റെ മരണം: മൊഴി നൽകാൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ മിമിക്രി കലാകാരൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ…
-
Kerala
നിപ ബാധ: ഉറവിടം ഇടുക്കിയെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ:നിപ്പയുടെ ഉറവിടം തൊടുപുഴയാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ ആരും ഇതുവരെ പനിബാധിച്ച് നിരീക്ഷണത്തിലില്ല. വൈറസ് ബാധയുടെ ഉറവിടം തേടി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥി താമസിച്ച…
-
Kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍കൂടി പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നന്ഗന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍കൂടി പിടിയില്‍. പൊലീസിന്റെ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നാല് പേര് പിടിയിലായത്. 32 സ്ഥലങ്ങളിലായി…
