അരൂർ: സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ വട്ടക്കേരി പടീപ്പറമ്പ് റോഡിലെ പഞ്ചായത്ത് പൊതു തോട്…
വൈ.അന്‍സാരി
-
-
National
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാട്ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍. വീടുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരിച്ച കുട്ടികളുടെ കണക്കുകള്‍ എവിടെയും…
-
ദില്ലി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹർജികളിൽ ഇടപെടേണ്ട സാഹചര്യം…
-
കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡ് ഗതാഗതം…
-
KeralaPolitics
അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയെ പോലെ സംരക്ഷിക്കുമെന്ന്പികെ കൃഷ്ണദാസ്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ബിജെപിയി അംഗത്വം സ്വീകരിച്ച അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ച് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ബിജെപിയിലേക്ക് എത്തിയ അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയെ പോലെ സംരക്ഷിക്കുമെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. അബ്ദുള്ളക്കുട്ടിയുടെ…
-
തിരുവനന്തപുരം: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് ഗ്രാമിന് 35 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഉയര്‍ന്നത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപ. പവന് 25,800…
-
Kerala
അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. കോളേജിനകത്ത് പ്രതിമ സ്ഥാപിക്കുന്നതില്‍ ഔദ്യോഗിക നയത്തിന്റെ ഭാഗമാണോയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണം എന്ന…
-
NationalVideos
ദളിത് യുവാവുമായി വിവാഹം; ബിജെപി എംഎല്‍എയുടെ മകള്‍ക്ക് ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍. പിതാവില്‍ നിന്നും തനിക്ക് ഭീഷണി നേരിടുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സാക്ഷി പറഞ്ഞിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ…
-
National
ഹോംവർക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലി: ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഹോംവർക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈ നെരുൽ പ്രദേശത്തെ താമസക്കാരിയായ ഫ്ലോറിൻ ഗോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ…
-
KeralaThiruvananthapuram
ലക്ഷങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങി മലപ്പുറം സ്വദേശികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിവര്ക്കല: ലക്ഷങ്ങള്‍ വിലയുള്ള ഇറിഡിയം കോപ്പര്‍ അടങ്ങിയ വിളക്ക് നല്‍കാമെന്നു പറഞ്ഞ് മലപ്പുറം സ്വദേശികളെ വര്‍ക്കലയിലേക്ക് വിളിച്ചു വരുത്തി ബന്ദികളാക്കി 1.42 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതിയുള്‍പ്പെടെ…
