ന്യൂഡല്‍ഹി: ഒത്തുകളി ആരോപണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ വെട്ടിച്ചുരിക്കി. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന്…
വൈ.അന്‍സാരി
-
-
World
കുപ്പിയ്ക്കുള്ളിലടച്ച് ഒഴുക്കിയ കത്ത് 50 കൊല്ലത്തിന് ശേഷം തീരത്തടിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിവര്ഷങ്ങള്ക്ക് മുന്‍പ് ആരോ എഴുതിയ കത്ത് അതും തീര്‍ത്തും അപരിചിതമായ ഭാഷയില്‍ അപരിചിതനായ ഒരാള്‍ കാലങ്ങള്‍ക്ക് മുമ്ബെഴുതിയഒരു കത്ത് കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. അതിലെ ഉള്ളടക്കത്തെക്കുറിച്ചറിയാനുള്ള ആകാംക്ഷയാവും പിന്നീട്. അവിചാരിതമായി…
-
National
പ്രതി ചേര്‍ക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടു; മൂന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ വ്യവസായിയോട് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ദേശീയ അന്വേഷണ ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്ബത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര്…
-
KeralaPolitics
സംവിധായകൻ സോമൻ അമ്പാട്ടും, മുൻ കൊടുങ്ങല്ലൂർ എംഎൽഎ ഉമേഷ് ചള്ളിയിലും ബിജെപിയിൽ ചേർന്നു: ശ്രീധരൻ പിള്ള
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ബിജെപിയുടെ അംഗത്വവിതരണ ക്യാംപെയ്നിന്റെ ഒന്നാം ഘട്ടം വൻ വിജയമെന്ന് സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ക്യാംപെയ്ന് നല്ല പ്രതികരണമാണുണ്ടായത്. ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടി. ഒന്നാംഘട്ട അംഗത്വ…
-
KeralaVideos
സീറ്റ് ബെല്‍റ്റിടാതെ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ബൈക്ക് യാത്രികന് പിന്തുടർന്ന് ബെൽറ്റിടീപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിറോഡിലെ ചെറിയ നിയമ ലംഘനങ്ങള്‍ക്കു പോലും സാധാരണക്കാരനെ പിഴിയുന്ന പൊലീസുകാര്‍ തന്നെ പലപ്പോഴും നിയമം ലംഘിക്കാറുണ്ട്. അപ്പോഴൊന്നും ആരും ചോദ്യം ചെയ്യാറില്ല. ഭയമോ, തെളിവുകളുടെ അഭാവമോ ഒക്കെയാവാം ഇതിനു കാരണം.…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍…
-
NationalSocial Media
സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണം; അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച…
-
Kerala
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; പോലിസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്പ്പെപട്ട സംഭവത്തില്‍ മൂന്ന് പോലിസുകാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ശൂരനാട് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ്…
-
FloodKerala
കരുതിയിരിക്കുന്ന ഭക്ഷണം തീരുന്നു: മഞ്ജുവിന്റെയും സംഘത്തിന്റെയും ഹിമാചലിലെ അവസ്ഥ ഗുരുതരം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പുതിയ സിനിമാ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും പ്രളയത്തെ തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ ഇപ്പോഴുള്ള അവസ്ഥ വളരെ ഗുരുതരമായി തുടരുകയാണ്. കൈയില്‍ കരുതിയിരിക്കുന്ന ഭക്ഷണം…
-
NationalTechnology
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ചാന്ദ്രഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി…
