മൂവാറ്റുപുഴ: കാവുങ്കര റോട്ടറി റോഡിൽ, മൂലയിൽ പരേതനായ കുഞ്ഞു മൈതീൻ മകൻ സുൽഫിക്കർ (48) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 11ന് മൂവാറ്റുപുഴ സെൻട്രൽ ജമാ മസ്ജിദിൽ നടക്കും. വല്ലം റയോൺ പുരം പുത്തൂക്കാടൻ റജീനയാണ് ഭാര്യ. മക്കൾ: നൗഫി, നൗഫൽ, നൗസിയ മരുമകൻ: ഷാഫി