Home Rashtradeepam തോട്ടുംചാലില്‍ പോഞ്ചന്റെ ഭാര്യ മുണ്ടിയമ്മ നിര്യാതയായി. Rashtradeepam തോട്ടുംചാലില്‍ പോഞ്ചന്റെ ഭാര്യ മുണ്ടിയമ്മ നിര്യാതയായി. by സ്വന്തം ലേഖകൻ August 2, 2018 by സ്വന്തം ലേഖകൻ August 2, 2018 മൂവാറ്റുപുഴ: ആവോലി തോട്ടുംചാലില്‍ പോഞ്ചന്റെ ഭാര്യ മുണ്ടിയമ്മ 75) നിര്യാതയായി. സംസ്കാരം ഇന്ന് (03-08-2018 വെള്ളി) രാവിലെ 10.00 ന് വീട്ടുവളപ്പില്‍. മക്കള്‍: തങ്കപ്പന്, ശാന്ത, രാജന്, സരോജിനി, മിനി. മരുമക്കള്‍: തങ്കമ്മ, കുഞ്ഞ്, തങ്ക, വിജയന്, ലാലു. പരേത പുതുപ്പാടി പാറച്ചാലില്‍ കുടുംബാംഗമാണ