ഹനാനെതിരെയുള്ള പ്രചാരണം നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കലക്ടറോടും ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹനാന്റെ ദുതിത കഥയെ കല്ലെറിയല്ലെ…അവള് മീന്‍ വിറ്റങ്കിലും പഠിച്ചു ജീവിക്കട്ടെ..!
ഹനാന്റെ ദുതിത കഥയെ കല്ലെറിയല്ലെ…അവള് മീന്‍ വിറ്റങ്കിലും പഠിച്ചു ജീവിക്കട്ടെ..!

