മൂവാറ്റുപുഴ: വാഹന വ്യാപാരി കക്കടാശ്ശേരി, പുന്നമറ്റം കുന്നുംപുറത്ത് മൈതീന്റെ മകൻ ബിബിൻസ് (കൊച്ചുമക്കാർ(38) നിര്യാതനായി.
തലക്കോട് മൂല തൊട്ടിയിൽ കുടുംബാംഗം നബി സയാണ് മാതാവ്. ഭാര്യ നിസ (തൊടുപുഴ) മക്കൾ:സെൽ മാനുൽ ഫാരിസി, ഫാത്തിമ. സഹോദരങ്ങൾ: അലി മുത്ത്, ഷാൻ (കുന്നുംപുറം ഇലക്ട്രോണിക്സ് ), കബീർ, മുജീബ്. ഖബറടക്കം ഉച്ചയ്ക്ക് 12ന് പുന്നമറ്റം ജുമാ മസ്ജീദിൽ നടക്കും. ഫോൺ: 98464 22257


