കരിമണ്ണൂര്‍ :പന്നൂര് വാണിയകിഴക്കേല്‍ മത്തായി വര്‍ഗീസ് (കുഞ്ഞേട്ടന് -79 ) നിര്യാതനായി .സംസ്ക്കാരം (21 /06 /2018) വ്യാഴം രാവിലെ പതിനൊന്നിന് ചിലവ് ക്രിസ്തുരാജ പള്ളിയില്‍ .ഭാര്യ അന്നമ്മ ഏഴല്ലൂര്‍ വട്ടക്കുന്നേല്‍ കുടുംബാംഗം .മക്കള്‍ :ജോണി ,ജോളി ജോയി (മഹിളാപ്രധാന്‍ ഏജന്റ്,മുന്‍ ബ്ലോക്ക് പഞ്ചായത്തു അംഗം )സാലി ,റോയി (ഉടുമ്പന്നൂര്‍ )മേരി,ഷൈനി (ജീവ മില്‍ക്ക് ,പരീക്കണ്ണി )ബിനോയി ,സലോമി ,ജോമോന് (ഓസ്ട്രേലിയ ).മരുമക്കള്‍ :എല്‍സി ,മലേപ്പറമ്പില്‍ (തട്ടക്കുഴ ),ജോയി ,കാനാക്കുന്നേല്‍(കരിമണ്ണൂര്‍ )അപ്പച്ചന് ,മലേപ്പറമ്പില്‍ (തട്ടക്കുഴ )ടെസ്സി ,നിരപ്പേല്‍ (ഞാറക്കാട് )ജോയി ,ചക്കാലയില്‍(ചീനിക്കുഴി )ജോളി ,കൂവക്കാട്ടു (പരീക്കണ്ണി )ലിന്‍സി ,തൂമുള്ളില്‍ (ഞാറക്കാട് )മാനുവല്‍ ,മുണ്ടാട്ടില്‍(കല്ലൂര്‍ക്കാട് )സ്മിത ,പൊന്മങ്കല്,കോട്ടയം (ഓസ്ട്രേലിയ )

