തൊടുപുഴ :ഏഴുമുട്ടം അരയകുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യ റോസക്കുട്ടി (93 ) നിര്യാതയായി .സംസ്ക്കാരം( 22 /06 /2018) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വണ്ടമറ്റം സെന്റ്ജോര്‍ജ് പള്ളിയില്‍ .കരിമണ്ണൂര്‍ കുഴിക്കാട്ടുമ്യാലില്‍ കുടുംബാംഗമാണ് .മക്കള്‍ :ജോര്‍ജ് അരയകുന്നേല്‍ ( എ .കെ .സി .സി തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് )പരേതയായ ഫിലോമിന ,സിസ്റ്റര്‍ മേഴ്സി എസ്.എം എം ജെ (ഘാന,ആഫ്രിക്ക )സിസ്റ്റര്‍ ലിസ്സി എസ് .എ .ബി .എസ് (ലിസ്സി ഹോസ്പിറ്റല്‍ ,എറണാകുളം ,നിര്‍മല ഭവന് ,തൊടുപുഴ )പരേതനായ സൈമണ്‍ ,സിസ്റ്റര്‍ നിര്‍മ്മല എസ് .എം എം .ജെ (ബനില്‍,ആഫ്രിക്ക ).മരുമക്കള്‍ :ത്രേസിയാമ്മ ,കുഴുപ്പിള്ളില്‍ (കരിമണ്ണൂര്‍ )ഷീല ,പാലക്കല്‍ (ചേര്‍ത്തല )

