മുവാറ്റുപുഴ: പെഴക്കാപ്പിള്ളി പുന്നോപ്പടി എള്ളുമല മൈതീൻ ഹാജി യുടെ ഭാര്യാ നബീസ ( 60 ) നിര്യാതയായി മക്കൾ നൗഷാദ് എള്ളുമല ( മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് സെക്രട്ടറി ) ഹസൈനാർ മൗലവി ,റംല ,സുഹറ മരുമക്കൾ ഹമീദ് ,അലി ,റജീന ,സൽമ ,കബറടക്കം ചൊവ്വാഴ്ച രാവിലെ 11 .30 പുന്നോപ്പടി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ