തൊടുപുഴ : ആരാധനമഠം കോതമംഗലം പ്രോവിന്‍സ് അംഗം സിസ്റ്റര്‍ സില്‍വസ്റ്റര്‍ എസ്.എ.ബിഎസ് (പി.വി. മേരി – 82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക മഠം സിമിത്തേരിയില്‍. മുതലക്കോടം തുറയ്ക്കല്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. കൊരട്ടി, ചിലവ്, കോടിക്കുളം, കലയന്താനി, തങ്കമണി, കുണിഞ്ഞി, വാഴത്തോപ്പ്, പന്നിയാര്‍കുട്ടി, മരിയാപുരം, പൊട്ടന്‍കാട്, കട്ടപ്പന, മുരിക്കാശ്ശേരി, ചെപ്പുകുളം, ശാന്തിഭവന് മാറിക എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ : ചിന്നമ്മ, ഏലിയാമ്മ, ജോസ്, സെലിന്, ജെയിംസ്, മൈക്കിള്‍, പരേതനായ ജോണ്‍.

